Sunday, March 29, 2026

News

You can add some category description here.

ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസമാണ് അവധി. ഈ മാസം 18 മുതല്‍ 22വരെ ആയിരിക്കും അവധി. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ അവധികളുടെ...

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. മൊഡേണ വാക്സിന്‍ കൂടി വിതരണം ആംഭിച്ചതോടെയാണ് അപ്പോയിന്റ്മെന്റുകള്‍ വേഗത്തിലായി. സ്വിഹത്തി, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ വഴി വാക്‌സിന്‍ രണ്ടാം ഡോസിന്...

ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍ നാളെമുതല്‍

ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍ നാളെമുതല്‍

മറ്റുരാജ്യങ്ങളില്‍നിന്നും ഖത്തറില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. അതേസമയം ഖത്തറിന് പുറത്ത് ആറ്...

പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍

പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍

പ്രവാസികള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഗ്ലോബല്‍ പ്രവാസി റിഷ്ടാ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് നേരിട്ട്...

കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍

കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍...

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടായേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം...

കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യേഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യേഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തുഷാര്‍ അത്രി എന്ന ഉദ്യോഗസ്ഥനാണ് മരണമടഞ്ഞത്. ഇയാള്‍ ഉത്തര്‍...

ഹൃദയാഘാതം: ഒമാനില്‍ പ്രവാസി മലയാളി നിര്യാതനായി

ഹൃദയാഘാതം: ഒമാനില്‍ പ്രവാസി മലയാളി നിര്യാതനായി

മസ്‌ക്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണമടഞ്ഞു. തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ.ഐ. ഉമ്മര്‍ ഹാജിയുടെ മകന്‍ കെ.വി ഹൗസില്‍ സിദ്ദിഖാണ്(55) മരണത്തിന് കീഴടങ്ങിയത്....

ഒമാനില്‍ കനത്ത ചൂട് ജൂലൈ 15വരെ തുടരും

ഒമാനില്‍ കനത്ത ചൂട് ജൂലൈ 15വരെ തുടരും

ഒമാനില്‍ വടക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത ചൂട് ജൂലൈ 15 വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. റുബുല്‍ ഉല്‍ഖാലി മരുഭൂമിയില്‍നിന്നുള്ള കാറ്റാണ് ചൂടിന് പിന്നില്‍. ജൂലൈ 15ന്...

കുവൈത്തില്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളും പ്രവാസികള്‍ക്ക് നഷ്ടമായേക്കും

കുവൈത്തില്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളും പ്രവാസികള്‍ക്ക് നഷ്ടമായേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശി വത്കരണം ശക്തമാക്കാത്തതിനെ ചോദ്യം ചെയ്ത് എം.പി മുബാറക് അബ്ദുള്ള അല്‍ അജ്മി. മന്ത്രാലയങ്ങളിലെ വിദേശ തൊളിലാളികളുടെ എണ്ണവും വിദ്യാഭ്യാസവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട്...

Page 264 of 266 1 263 264 265 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?