രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകി. ദിവസവും 20000 പേർക്ക് ഉംറ ചെയ്യാനുള്ള അനുമതി നൽകുമെന്ന് സൗദി ഹജ്ജ്...
പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം വേതന പരിധി കുറച്ച നടപടി ഇന്ത്യന്‍ വിദേശ മന്ത്രാലയം പിന്‍വലിച്ചു. പാര്‍ലമെന്റില്‍ ശ്രേയാംസ് കുമാര്‍ എം.പിയുടെ...
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നൊരുക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ്. പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍ഷുറന്‍സ്...
റിയാദ്: ഖത്തര്‍വഴി മലയാളികള്‍ സൗദിയിലേയ്ക്ക്ും യു.എ.ഇയിലേക്കും എത്തിത്തുടങ്ങി. ഖത്തര്‍വഴിയുള്ള മലയാളികളുടെ ആദ്യ സംഘം സുരക്ഷിതമായി സൗദിയിലെത്തി. ഗള്‍ഫിലെ മറ്റ് എല്ലാ വഴികളും അടഞ്ഞപ്പോള്‍ ഖത്തറില്‍ 14 ദിവസം...
വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ സംസ്ഥാനങ്ങൾക്ക് നിദേശം നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കോവിഡ് വ്യാപനം...
വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ അധികം വൈകാതെ...
ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായി ഒരു കിലോമീറ്ററും 800 മീറ്ററും നീളമുള്ള ഗൾഫിലെ ഏറ്റവും നീളം കൂടിയ തുരങ്കം യുഎഇയിൽ പൂർത്തിയായി. ഇത്തിഹാദ് റെയിൽ രണ്ടാം ഘട്ട പാക്കേജ്...
ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനമനുസരിച്ച്...
കള്ളപ്പണം വെളുപ്പിക്കലിനെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യത്തില്‍ പങ്കാളികളാകുന്ന...
വിദേശ രാജ്യങ്ങൾ ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു. 2020 സെപ്റ്റംബറിന് മുൻപുണ്ടായിരുന്ന മിനിമം...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023