അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുണ്ടെന്നും ഈ വൈറസ് ബാധ തടയാൻ ഒരു ഡോസ് വാക്‌സിൻ മതിയാകില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ...
ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്റ്റ് വിസയിൽ ദുബായിൽ എത്താൻ അനുമതിയുണ്ടെന്ന് എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബൈയും അറിയിച്ചു. ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ...
കോവിഡ് 19 വാക്‌സിൻ സ്വീകരിക്കാത്ത സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം. ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി....
സൗദിയിൽ സ്കൂളുകൾ തുറക്കുന്നതിന് വിശദമായ പ്രോട്ടോകോൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റ് 29 മുതൽ പുതിയ ഉത്തരവുകൾ പ്രാബല്യത്തിലാകും. സൗദി വിദ്യാഭ്യാസ മന്ത്രി...
ഇന്ന് മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധന...
കൊച്ചി: ഫെയ്‌സ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൃദയസംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ക്കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍...
ഖത്തറിലെ നാല് പ്രധാന മുൻനിര ബാങ്കുകളിൽ വിദേശികൾക്ക് 100% നിക്ഷേപ ഉടമസ്ഥതയ്ക്ക് അനുമതി. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‍ലാമിക് ബാങ്ക്, കൊമ്മേഴ്സ്യല്‍ ബാങ്ക്, മസ്റഫ് അല്‍...
കോവിഡ് വ്യാപനത്തിനെതിരെ രാജ്യങ്ങൾ കൈക്കൊളളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ച് 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈറ്റ് തീരുമാനിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാൻ,...
കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിന് കാബൂളിൽ വ്യോമസേനാ വിമാനം സജ്ജം. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും സജ്ജമാക്കിയിട്ടുണ്ട്. സർവീസ് അനുമതി ലഭിച്ചാൽ ഉടനെ...
70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അബുദാബി വിസ ഓൺ അറൈവൽ പ്രഖ്യാപിച്ചു. 100 ദിർഹം നൽകി 14 ദിവസത്തേക്കുള്ള വിസ എടുക്കുവാൻ സാധിക്കും. വീണ്ടും 14 ദിവസത്തേക്ക് കൂടി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023