Monday, March 30, 2026

News

You can add some category description here.

കനത്ത നാശനഷ്ടം; അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ്

കനത്ത നാശനഷ്ടം; അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ്

അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ് കരതൊട്ടു. വർഷങ്ങൾക്ക്​ മുമ്പ്​ അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ്​ ഐഡ എത്തിയത്​. ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ്...

നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകളായ...

കാബൂള്‍ സ്‌ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക: ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍ സ്‌ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക: ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: അഫ്ഗാനില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 13 യു.എസ് സൈനികരടക്കം 170 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിച്ച് അമേരിക്ക. ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതുന്ന ഭീകരരെ ഡ്രോണ്‍...

സര്‍ക്കാരിന്റേത്‌ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

സര്‍ക്കാരിന്റേത്‌ പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം...

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള...

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക...

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി

ആലപ്പുഴ: രണ്ട് വൃക്കകളും തകരാറിലായ ആലപ്പുഴ, കായംകുളം പത്തിയൂര്‍ സ്വദേശി മഞ്ചുവിന് കൈത്താങ്ങുമായി പ്രവാസി കൂട്ടായ്മ. മഞ്ചുവിന്റെ ചികിത്സാ സഹായ നിധിയിലേയ്ക്ക് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍...

ഞങ്ങള്‍ പൊറുക്കില്ല, പകരംവീട്ടും: ജോ ബൈഡന്‍

ഞങ്ങള്‍ പൊറുക്കില്ല, പകരംവീട്ടും: ജോ ബൈഡന്‍

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഐ.എസ് ചാവേര്‍ ആക്രമണത്തില്‍ തങ്ങളുടെ 13 സൈനികരടക്കം 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക. അക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് തക്കതായ...

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി

അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി. ഇതോടെ മുൻപ് വീസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ...

11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

സെപ്റ്റംബർ ഒന്ന് മുതൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാനുമതി

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാനുമതി നൽകി സൗദി സർക്കാർ. സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാനാണ് ഈ ഇളവ് നൽകുന്നത്....

Page 253 of 266 1 252 253 254 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?