യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ലുലു റീട്ടെയ്ൽ ഗ്രൂപ്പ്. യുഎഇയിലെ പ്രധാന നഗരങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് ലുലു പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഖലീജ്...
കുവൈത്തിൽ റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം ഷുവൈഖ് ഏരിയയിൽ സംഘടിപ്പിച്ച പരിശോധനയിൽ നിയമ ലംഘനം നടത്തിയ ഒൻപത് സ്റ്റോറുകൾക്ക്...
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതാജീവനക്കാരികൾക്ക് സന്തോഷവാർത്ത. പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ....
ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് ഏർപ്പെടുത്തുന്നതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. ആറു മാസത്തേക്കുള്ള തൊഴിൽ അനുമതിയാണ് നൽകുക. അതെസമയം രാജ്യത്ത് നിലവിൽ താമസിക്കുന്നവരും വാണിജ്യ...
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ജ്വല്ലറിയില്‍ മോഷണം നടത്തി രാജ്യം വിടാന്‍ ശ്രമിച്ച മൂന്ന് പേർ വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. എന്നാൽ പ്രതികളെ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് പിടികൂടുകയായിരുന്നു....
കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാക്കി ഉയർത്തി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് വിവാഹപ്രായം ഉയർത്തിയത്. കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ...
കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങൾക്കും അജ്മാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി. ഉൽപ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ...
ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര് പിടിയിലായതായി റിപ്പോർട്ട്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസിന് കീഴിലെ ആന്‍റി നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് വിഭാഗമാണ്11 കിലോഗ്രാം ലഹരിമരുന്ന് ഇവരിൽ നിന്ന്...
ഡെലിവറി വാഹനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കരുത് എന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. റസ്റ്റോറന്റുകള്‍ക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്കുമാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടിയിപ്പിച്ചത്. ഡെലിവറി...
കുവൈത്തിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023