സൗദിയിൽ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കുമെന്ന് സൗദി മന്ത്രാലയം. ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന് ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും...
എയർലൈൻ കമ്പനികളോട് രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. പരിമിതമായ സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. കാബൂൾ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും എല്ലാവിധ സഹകരണങ്ങളും ഉറപ്പു...
ഒമാൻ: ലൈസന്‍സില്ലാതെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും പൈതൃക ടൂറിസം മന്ത്രാലയം. നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാൽ ഇരട്ടി...
നവംബർ ഒന്ന് മുതൽ കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും. എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട്...
രാജ്യത്തെ എല്ലാ പൗരന്മാരുടെ ആരോഗ്യ വിവരങ്ങളും അടങ്ങുന്ന ഡിജിറ്റൽ ആരോഗ്യ കാർഡ് ഉടൻ. എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ കാർഡ് നൽകുന്നതിന് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്...
സംസാര, ശാരീരിക പരിമിതികളുള്ളവർക്കു കൈ തൊടാതെ ഫോണുപയോഗിക്കാനായി മെഷീൻലേണിങ് അധിഷ്ഠിത ടൂളുകളായ പ്രോജക്ട് ആക്ടിവേറ്റ്, ക്യാമറ സ്വിച്ചസ് എന്നിവ ഗൂഗിൾ ആൻഡ്രോയ്ഡ് പുറത്തിറക്കി. പ്രോജക്ട് ആക്ടിവേറ്റ് പ്രത്യേക...
ഒമാൻ: കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് സുപ്രീം കമ്മിറ്റി അനുമതി നൽകി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ്...
കുവൈറ്റിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനാക്കിയതിനെ തുടന്ന് ഏർപ്പെടുത്തിയ ഫീസ് ഇളവ് പിൻവലിച്ചു. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് വിദ്യാഭ്യാസ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കൻസ് എല്ലാ ദിവസവും അമേരിക്കയെ...
സൗദിയിലെ സ്വകാര്യ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍,...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023