തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്ത് ഹൈക്കോടതി. ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ലാബ് ഉടമകളുമായി ചര്‍ച്ചചെയ്തുവേണം...
ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങൾക്കും...
സ്പുട്ട്നിക്ക്, സിനോവാക് വാക്സിനുകള്‍ക്ക് നിബന്ധനകളോടെ ഖത്തര്‍ ആരോഗ്യമന്ത്രാലം അംഗീകാരം നല്‍കി. സിനോഫാം വാക്സിന്‍ മാത്രമാണ് ഇതുവരെ അംഗീകരിച്ചിരുന്നത്. ഈ വാക്സിന്‍ സ്വീകരിച്ചവര്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പ്...
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍...
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരത്തോടടുക്കുന്ന പശ്ചാത്തലത്തിൽ യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം. സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ജനങ്ങള്‍ പുറത്തേക്കിറങ്ങാൻ പാടുള്ളു എന്നും വീട്ടിൽ സുരക്ഷിതരായിരിക്കണമെന്നും...
സുരക്ഷ മുൻനിർത്തി വോയിസ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ (വി.ഒ.ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ടെലികമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെൻറ് അതോറിറ്റി നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ യു.എ.ഇയിൽ...
ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്....
വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. മസ്‌കത്തില്‍ നിന്ന് 650...
ഈ ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധി ലോകത്തിന് വെളിച്ചമായി പകർന്ന ചില മഹത് വചനങ്ങൾ ഓർക്കാം. ലോകത്തിൽ യഥാർത്ഥ സമാധാനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കുട്ടികളിൽ നിന്ന്...
ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാൻ കഴിയില്ല എക്സ്പോയുടെ വിസ്മയ കാഴ്ചകൾ. അതുകൊണ്ട് തന്നെ ദിവസങ്ങളെടുത്ത് ആസ്വദിച്ച് കാണാൻ കഴിയുവിധം കാണികളെ ആകർഷിക്കുന്ന ടിക്കറ്റ് ഓഫറുകളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023