സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി. ഭരണാധികാരി സൽമാൻ രാജാവിൻറെ അംഗീകാരത്തോടെയാണ് ചിഹ്നം പുറത്തിറക്കിയത്. അറബിക് കാലിഗ്രാഫിയിൽ രൂപകൽപ്പന ചെയ്തതാണ് ചിഹ്നം....
ബിസിനസ് അവസരങ്ങൾ തേടുന്നവർക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി. രാജ്യത്ത് ബിസിനസ് അവസരങ്ങൾ...
സൗദിയിൽ എയ്ഡ്‌സ് വ്യാപിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്നും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തുന്നതെന്നും ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. എയ്ഡ്സ് ബാധയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ...
കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ പ്രതിഷേധവുമായി മസ്‌കത്തിലെ പ്രവാസി യാത്രക്കാർ. കണ്ണൂരിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകുന്ന 'പോയന്റ് ഓഫ് കാൾ ' നിരസിച്ചതിന് പിന്നാലെ...
ഒമാനിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സുൽത്താനേറ്റിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധി ബാധകമാണ്. എല്ലാ വർഷവും ഫെബ്രുവരി...
അബുദാബിയിൽ അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി ഗതാഗത, മുനിസിപ്പാലിറ്റി വിഭാഗം അധികൃതർ. പുതുക്കിയ പിഴകൾ സാമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവിട്ടിട്ടുണ്ട്. നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ...
ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ നാല് പേർ അറസ്റ്റിൽ. ബഹ്റൈനിലെ സംരക്ഷിത സമുദ്ര മേഖലയിൽ നിന്ന് 364 കിലോഗ്രാം വരുന്ന ഞണ്ടുകളെയാണ് ഇവർ പിടികൂടിയത്. വാണിജ്യ ആവശ്യങ്ങൾക്കാണ്...
ബയോമെട്രിക് വിരലടയാളം നടപ്പിലാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് പ്രവാസികൾക്കിടയിൽ നൂറുകണക്കിന് വ്യാജ കേസുകൾ കണ്ടെത്തുന്നതിന് കാരണമായി. അറസ്റ്റിലായ പ്രവാസികൾ മുമ്പ് വിവിധ...
പ്രവാസികൾക്ക് ആശ്വാസമായി, സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ...
സൗദിയിൽ റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ റിയാദിൽ പിടികൂടി. ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് ഇവരെ പിടികൂടിയത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023