റിയാദ്: ഡ്യൂട്ടിക്കിടെ മരണത്തിന് കീഴടങ്ങിയ മലയാളി നേഴ്‌സ് കണ്ണൂര്‍ സ്വദേശിനി ജോമി ജോണ്‍സെലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി....
ഒമാനില്‍ സ്വദേശിവത്കരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ഇതിന് പുറമെ ആരോഗ്യ മേഖലയില്‍ ആയിരത്തിലധികം സ്വദേശികള്‍ക്കും നിയമനം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിദേശികളെ...
കുവൈത്തിൽ വിദേശികൾക്കും സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നൽകാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. നിക്ഷേപം ആകർഷിക്കുക , സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന്...
വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ അനേകം കുഞ്ഞുങ്ങൾ ക്ഷേത്രങ്ങളിലും സംസ്കാര സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ...
യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 47 രാജ്യങ്ങളിൽ നിന്ന് 18 അംഗങ്ങളാണ് മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളായുള്ളത്. 2006 മാർച്ച്...
ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍...
സൗദി അറേബ്യയിൽ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാൻ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക്...
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മൂലം താറുമാറായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഈ മാസം 18 മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച...
തിരുവനന്തപുരം: ആഗോളതലത്തില്‍ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു....
മസ്‌കത്ത്: ഒമാനില്‍ മദ്യ കള്ളക്കടത്ത് നടത്തുന്നതിന് ഇടയില്‍ പ്രവാസികള്‍ പിടിയില്‍. 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023