ദുബൈ: സന്ദര്‍ശനത്തിനായി ദുബൈയില്‍ എത്തുന്നവര്‍ക്ക് എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍ സൗജന്യമായി നല്‍കുന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ ദുബൈയില്‍ എത്തുന്നവര്‍ക്കാണ് സൗജന്യ പാസ്‌പോര്‍ട്ട് അനുവദിക്കുക. നഗരിയിലെ 190ല്‍ അധികംവരുന്ന പവലിയനുകളുടെ...
ദോഹ: ഖത്തറില്‍ മാസ്‌ക്ക് ധരിക്കാത്തതിന് 128പേര്‍ക്കെതിരെ നടപടി. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, തുറന്നായ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ട പ്രവാസികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ട്രാഫിക് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും, തെറ്റായ രീതിയില്‍ സ്വന്തമാക്കിയതുമായ ലൈസന്‍സുകളാണ് ജനറല്‍...
റിയാദ്: സൗദിയില്‍ മൊബൈല്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന് 28 പ്രവാസികള്‍ അറസ്റ്റില്‍. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. പിടിയിലായ...
മസ്‌കത്ത്: ഒമാനില്‍ വിറകിനായി മരം മുറിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവമെന്നും മരം മുറിച്ച് വിറകുണ്ടാക്കിയതിനും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അധികൃതര്‍...
റിയാദ്: സൗദിയില്‍ അഞ്ച് മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്റ് ഡ്രഗ് അഥോറിറ്റിയുടെ അനുമതി. ഫൈസര്‍ കമ്പനി നല്‍കിയ വിവരങ്ങള്‍...
കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപ്പറമ്പിലിന്റെ...
റിയാദ്: സൗദിയില്‍ ഇഖാമ ലവി തവണകളായി അടയക്കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. പുതിയ രീതി അനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറ് മാസത്തേയ്‌ക്കോ പുതുക്കാം. ആഭ്യന്തര...
മസ്‌ക്കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ പുര്‍ണമായി തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തനമാരംഭിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചയോടെ മുഴുവന്‍...
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഇനി മൊബൈല്‍ ആപ്പ്. 'ഇ-സ്റ്റാമ്പ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ധനമന്ത്രാലയമാണ് പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം,...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023