Friday, April 3, 2026

News

You can add some category description here.

അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

അമേരിക്കയില്‍ അക്രമിയുടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലെ വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. സാജന്‍ മെസ്‌ക്വിറ്റിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ...

എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് നേരിട്ട് ദില്ലിയിലേക്ക് പുതിയതായി ആരംഭിക്കുക. അബുദാബിയിലെ...

ദേശിയ ദിനത്തില്‍ 252 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍

ദേശിയ ദിനത്തില്‍ 252 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍

മസ്‌കത്ത്: അമ്പത്തിയൊന്നാമത് ദേശിയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിക്കാനൊരുങ്ങി ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇക്കാര്യം അറിയിച്ചത്....

കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് നിരക്ക് ഉയര്‍ന്നേക്കും

നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും നൂറോളം പ്രവാസികളോട് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച് കുവൈത്ത്. ഇവരുടെ താമസ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍...

കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങിയ പ്രവാസികൂടിയായ യാത്രികന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയ യാത്രികനും പ്രവാസിയുമായിരുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പി.കെ അബ്ദുള്‍ റഊഫ് നിര്യാതനായി. 71...

നാടുകടത്തപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്

നാടുകടത്തപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: നിയമലംഘനത്തിന് പിടിക്കപ്പെട്ടശേഷം നാട് കടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി കുവൈത്ത്. സാമ്പത്തിക തിരിമറികള്‍ സംശയിക്കപ്പെടുന്ന അക്കൗണ്ടുകളും മരവിപ്പിക്കും. രാജ്യത്തുനിന്നും നാടുകടത്തപ്പെട്ട പ്രവാസികളുടെ അക്കൗണ്ടുകള്‍...

അനധികൃത മത്സ്യബന്ധനം: ഒമാനില്‍ പിടിയിലായ പ്രവാസികളെ നാട് കടത്തും

അനധികൃത മത്സ്യബന്ധനം: ഒമാനില്‍ പിടിയിലായ പ്രവാസികളെ നാട് കടത്തും

മസ്‌കത്ത്: ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിന് പിടിയിലായ നാല് പ്രവാസികളെയും നാട് കടത്തുമെന്ന് അധികൃതര്‍. അല്‍ വുസ്തത ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ പോലീസും ചേര്‍ന്നാണ് സംഘത്തെ...

പ്രവാസികളുടെ മിനിമം വേതന നിരക്ക് കുറച്ച നടപടി പിവലിച്ച് കേന്ദ്രസര്‍ക്കാര്‍

കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യാ പ്രവണത കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിടയില്‍ 120 പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതായി ദേശിയ...

കുവൈറ്റിൽ ശൈത്യകാല തമ്പ് ക്യാമ്പിങ് സീസന് തുടക്കമായി

കുവൈറ്റിൽ ശൈത്യകാല തമ്പ് ക്യാമ്പിങ് സീസന് തുടക്കമായി

കുവൈത്തിൽ നാലു മാസം നീണ്ടു നിൽക്കുന്ന ശൈത്യകാല തമ്പ് ക്യാമ്പിങ് സീസണ് തുടക്കമായി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ തമ്പുകളിൽ താമസിക്കുന്ന സീസൺ....

ഹൈഡ്രോകാർബൺ മേഖലയിലുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ബഹ്‌റൈനും

യു.എ.ഇയില്‍ തൊഴില്‍ നിയമം ഫെബ്രുവരിയില്‍ നിലവില്‍വരും

യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുളള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍വരും. നിയമം പ്രാബല്യത്തിലാകുന്നതോടെ നിരവധി ആനുകൂല്യങ്ങളും തൊഴില്‍ സംരക്ഷണവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ വലിയ പ്രതീക്ഷയോടെയാണ് നിയമത്തെ നോക്കിക്കാണുന്നത്....

Page 228 of 266 1 227 228 229 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?