പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള...
സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള...
റിയാദ്: സൗദിയില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് 10,424 നിയമ ലംഘകര്‍. നിയമ ലംഘകര്‍ക്ക് തടവും പിഴവും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി...
കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ വിസ കാലാവധി താത്കാലികമായി നീട്ടി നല്‍കാന്‍ കുവൈത്ത്. ഇത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 60...
ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിക്കാൻ നിർദേശവുമായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി പ്രവാസികള്‍. നാട്ടിലേയ്ക്ക് പണമയക്കുന്നതിന് പ്രവാസികള്‍ തിരക്കുകൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സൗദി റിയാലിന് 19.93 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ മൂന്നു...
കുവൈത്ത് സിറ്റി: അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള വാക്‌സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തും. ഫെബ്രുവരി ആദ്യവാരത്തില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ്...
കുവൈറ്റിൽ പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇവര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍...
'റബിഅ് അൽ ഖാലി'യിൽ റോയല്‍ ഒമാന്‍ പൊലീസിന്റെ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ഒമാന്‍ - സൗദി റോഡ് ഔദ്യോഗികമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തതിന് പിന്നാലെയാണ് പോലീസ് പരിശോധന...
കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ആദ്യ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023