സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ പുനരവലോകനം ചെയ്യേണ്ട സമയമായി എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ സഖ്യത്തിലേക്കു സൗദി അറേബ്യ നീങ്ങുന്നു എന്ന സൂചനകള്‍ക്കിടയിലാണ് ബൈഡന്റെ പ്രതികരണം....
ഡ്രൈവിങ് ലൈസന്‍സിന്റെ മറവില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ നടപടി ശക്തമാക്കി കുവൈത്ത്. കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാന്‍...
വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് - യുകെ മേഖലാ സമ്മേളനം...
ടെക്സസിൽ കൂട്ടക്കൊല ചെയ്യപ്പെട്ട ഇന്ത്യൻ കുടുംബത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മെർസെഡ് കൗണ്ടിയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം മെഴുകുതിരികൾ കത്തിച്ചു ഒത്തു ചേർന്നു. തിങ്കളാഴ്ച വ്യാപാര സ്ഥലത്തു നിന്ന്...
കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി...
പ്രവാസി വ്യപാരപ്രമുഖന്‍ ചലച്ചിത്രനിര്‍മ്മാതാവ് സാമൂഹിക സാംസ്‌കാരിക പ്രമുഖന്‍ തുടങ്ങിയ മേഖലകളില്‍ തിളങ്ങിനിന്ന അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ...
സ്പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വീസകള്‍ അനുവദിക്കാനാണ് സൗദിയുടെ പുതിയ തീരുമാനം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ...
നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലേയ്ക്ക് ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ നഴ്‌സുമാര്‍ക്കുളള യാത്രാ ടിക്കറ്റുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന...
പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍ നിന്നുമുള്ള...
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപൂക്കളവും ഓണസദ്യയും കലാ-കായിക പരിപാടികളും ഒരുക്കിയാണ് ജീവനക്കാര്‍ പൊന്നോണത്തെ വരവേറ്റത്. തൈക്കാട് നോര്‍ക്ക സെന്റില്‍ നടന്ന ആഘോഷച്ചടങ്ങ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023