സൗദി അറേബ്യയില്‍ വിസിറ്റ് വിസയിലെത്തുന്ന വിദേശികള്‍ക്ക് വാഹനങ്ങള്‍ വാടകക്കോ മറ്റുള്ളവരില്‍ നിന്ന് താത്കാലികമായോ എടുക്കാന്‍ അവസരം. ഇതിനായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ സൗകര്യമേര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ...
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നു. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ഒുരുക്കത്തിലാണ് ദമ്പതികളെന്ന്...
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക റൂട്ട്സ്- കാനറാ ബാങ്ക് വായ്പാ മേള നവംബര്‍ 10, 11 തീയതികളില്‍ നടക്കും. തിരുവനന്തപുരം ,കൊല്ലം ,തൃശൂര്‍ ,പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക്...
കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 13-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് രാജഗിരി വാലി ക്യാമ്പസില്‍...
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് നവംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ നവംബര്‍ 15 നകം റജിസ്റ്റര്‍...
സൗദി അറേബ്യയിലേക്കുള്ള മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഓണ്‍ലൈനായി പുതുക്കാനാവില്ല. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ പുതുക്കാന്‍...
കാക്കനാട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാനേജുമെന്റ് ഫെസ്റ്റായ ഇന്‍ഫ്‌ളോറെ-2022ന് വേദിയായി കാക്കനാട് രാജഗിരി കോളേജ് ക്യാമ്പസ്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും...
സന്ദര്‍ശക വിസയിലെത്തി ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങി ബഹ്റൈന്‍. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ നിയമപ്രകാരം വിസിറ്റ് വിസയില്‍...
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമന്‍. ഫോര്‍ബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പതിനയ്യായിരം...
യുഎഇയില്‍ ജോലി നഷ്ടമായാലും ഇനി മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. ജോലി നഷ്ടമാവുകയോ, ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023