ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ക്യാഷ്‌ലസ് ആശയം നിലവില്‍വരും. മാളുകളിലും റസ്റ്റോറന്റുകളിലും ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഒരുക്കും. 2022 ജനുവരി...
ഇന്ത്യൻ പ്രവാസികൾ യുഎയിൽ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്. 17 ഇന...
ദുബായിൽ യാത്രയ്ക്കായി മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്‌വേ സംവിധാനം വരുന്നു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. റോഡ് ഗതാഗത അതോറിറ്റിയും...
ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്ന മുന്നറിയിപ്പുമായി സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം. ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ...
ഗാർഹിക തൊഴിലാളികൾ, തടവുകാർ, ഉൾപ്പെടെയുള്ള പതിനൊന്ന് വിഭാഗം വിദേശികൾക്ക് സൗദിയിൽ സ്വദേശികൾക്ക് തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂണിഫൈഡ് നാഷണൽ പ്ലേറ്റ്ഫോം അറിയിച്ചു. ഗാർഹിക ജീവനക്കാർ,...
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന് പ്രചരിച്ച വാർത്ത തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റം...
ദുബായിൽ ബസ് സർവീസുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ രണ്ട് പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പുതിയ പദ്ധതികൾ...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് 'നീറ്റ് ഡേ കുവൈറ്റ്'. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍...
രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പോസിറ്റീവ്...
ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ചതിന്റെ വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും യുഎഇയിലുള്ള വിദ്യാർത്ഥികൾക്ക് ഏറെ...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023