മെയ്ദാൻ റേസ്‌കോഴ്‌സിൽ നടന്ന 29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്. വേൾഡ് കപ്പിന്റെ സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ഡ്രോൺ പ്രദർശനമാണ് റെക്കോഡ് നേടിക്കൊടുത്തത്. 5,983...
ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാൻ. റോഡ് ക്വാളിറ്റി ഇൻഡെക്‌സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ഒമാൻ. 2024 ലെ വേൾഡ് പോപ്പുലേഷൻ റിവ്യൂവിലാണ് സുൽത്താനേറ്റിന്റെ...
സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക,...
ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ...
ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കാനും പ്രദേശത്തെ ഗതാഗതം സുഗമമാക്കാനും ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ...
കുവൈത്തിൽ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിൻറെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ...
ലോകത്തെ 19 രാജ്യങ്ങളിലെ 28,567 അനാഥർക്കായി ഷാർജ ചാരിറ്റി കഴിഞ്ഞവർഷം 6.8 കോടി ദിർഹം ചെലവഴിച്ചു. നിർധനരായ കുട്ടികൾക്ക് സുസ്ഥിരവും സുരക്ഷിതവുമായ ജീവിതസാഹചര്യമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അറബ്...
മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതർമയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതർ. അധികൃതരുടെ തിരച്ചിൽ ശക്തിപ്രാപിച്ചതോടെ സൗദിയുടെ നിരവധി...
കഴിഞ്ഞവർഷം അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും...
ലോകത്തെ ഏറ്റവുംകൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേൾഡ് കപ്പ് ശനിയാഴ്ച നടക്കുന്നതായി റിപ്പോർട്ട്. ദുബായ് മെയ്ദാൻ റേസ് കോഴ്സിലാണ് വേൾഡ് കപ്പിന്റെ 29-ാമത് പതിപ്പ് അരങ്ങേറുക....
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023