Thursday, April 17, 2025

News

You can add some category description here.

ഇന്ത്യയിൽ കോവിഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിന്‌ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും; കുവൈറ്റ്

ഇന്ത്യയിൽ കോവിഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിന്‌ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും; കുവൈറ്റ്

കോവിഷീൽഡ്‌ വാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി അറിയിച്ചു. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഗർഭിണികൾക്കും കുവൈത്തിലേക്ക്...

ദുബായ് റസിഡൻസ് വിസയുള്ളവർക്ക് വാക്‌സിനേഷൻ ഇല്ലാതെ ദുബായിലേക്ക് മടങ്ങാം

ദുബായ് റസിഡൻസ് വിസയുള്ളവർക്ക് വാക്‌സിനേഷൻ ഇല്ലാതെ ദുബായിലേക്ക് മടങ്ങാം

ജി.ഡി.ആര്‍.എഫ്.എ അനുമതി ലഭിച്ചാൽ ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്‌സിനേഷന്‍ ഇല്ലാതെ മടങ്ങാം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര്‍ ഫലവും നിർബന്ധമാണ്....

തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം; ഇതുവരെ നിയമം ലംഘിച്ചത് 436 കമ്പനികൾ

തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം; ഇതുവരെ നിയമം ലംഘിച്ചത് 436 കമ്പനികൾ

ഖത്തർ: വേനൽക്കാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും നിർബന്ധിത വിശ്രമം ഏർപ്പെടുത്തണം എന്ന നിയമം ലംഘിച്ചതിന് ഇതുവരെ 436 കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം ശിക്ഷാനടപടികൾ സ്വീകരിച്ചു. പുറംജോലികളിലേര്‍പ്പെടുന്ന...

ആഫ്രിക്കയിൽ ഭീതി പരത്തി മാർബർഗ് വൈറസ് ബാധ

ആഫ്രിക്കയിൽ ഭീതി പരത്തി മാർബർഗ് വൈറസ് ബാധ

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. വവ്വാലിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക്​ പകരുന്നത്. മനുഷ്യരിലെത്തിയാൽ...

യുഎഇ 2ജി മൊബൈല്‍ സേവനം നിര്‍ത്തുന്നു

യുഎഇ 2ജി മൊബൈല്‍ സേവനം നിര്‍ത്തുന്നു

യുഎഇ 2ജി മൊബൈല്‍ സേവനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ജുണില്‍ 2ജി മാത്രം ലഭിക്കുന്ന ഫോണുകളുടെ വില്‍പനയും യുഎഇയില്‍ നിരോധിക്കും. 2022 ഡിസംബറില്‍ 2ജി സേവനം പൂര്‍ണമായും...

ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബര്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. വിമാന സര്‍വ്വീസ് നീട്ടിയതുമായി ബന്ധപ്പെട്ട്...

കരിപ്പൂര്‍ വിമാന അപകടത്തിന് ഒരാണ്ട്

കരിപ്പൂര്‍ വിമാന അപകടത്തിന് ഒരാണ്ട്

കൊച്ചി: ദുബൈയില്‍നിന്നും കേരളത്തിലേയ്ക്ക് പറന്ന വന്ദേഭാരത് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട ആ കറുത്ത ദിനത്തിന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ ഉണ്ടായ അപകടത്തില്‍ പൈലറ്റും...

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവിയെയാണ് ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റില്‍...

ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈറ്റ്

ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈറ്റ്

ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് കുവൈറ്റിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്ത വിദേശികൾക്കും സ്വദേശികൾക്കും സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ്...

ഖത്തറിൽ കോവിഡ് ഡെൽറ്റ വകഭേദം

ഖത്തറിൽ കോവിഡ് ഡെൽറ്റ വകഭേദം

കോവിഡ് ഡെൽറ്റ വകഭേദം ഖത്തറിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്പകർച്ച തടയാൻ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ടെന്നും, വ്യാപനം നിയന്ത്രണ വിധേയമാവുകയാണെങ്കിൽ സെപ്റ്റംബറിൽ നാലാം...

Page 195 of 202 1 194 195 196 202

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?