കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു .സെൻട്രൽ ജയിൽ സന്ദർശന വേളയിൽ തടവുകാരോടും അവരുടെ കുടുംബങ്ങളോടൊപ്പമുള്ള ഇഫ്താർ വിരുന്നിൽ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ്...
കുവൈത്തിൽ ഏഴ് വർഷം അനധികൃതമായി താമസിച്ച പ്രവാസി പിടിയിലായി തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക രേഖകളുടെ വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ . 2018...
ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. സാംപിൾ ശേഖരണത്തിലും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് ദുബായ് സെൻട്രൽ ലബോറട്ടറി...
അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി . ഇതിൽ 22,59,275 വിശ്വാസികളും 42,62,781 സന്ദർശകരുമുൾപ്പെടുന്നു. മസ്ജിദിന്റെ ജോഗിങ് ട്രാക്കുകളും...
അബുദാബിയിൽ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽ ചൊവാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (എൻ.സി.എം.) അധികൃതരുടെ റിപ്പോർട്ട് . ചില തീരപ്രദേശളിങ്ങലുംലും നേരിയ ദ്വീപുകളി മഴയുണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടി ....
ഷാർജയിൽ ഇൻകാസ് യു.എ.ഇ. നടത്തിവരുന്ന ഇഫ്താറിൽ വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ത്യാഗത്തിനൊപ്പം സാഹോദര്യത്തിന്റെ സന്ദേശവുംകൂടിയാണ് യു.എ.ഇ.യിലെ ഇഫ്താർസംഗമങ്ങൾ. കൂട്ടായ്മകളുടെ...
മസ്കത്തിൽ റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധന ശക്തമാക്കി അധികൃതർ. ദാഖിലിയ മുനിസിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ, ലൈസൻസിങ് വകുപ്പ് സമൈലിലെ റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളിലാണ് അധികൃതർ...
റിയാദിൽ ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ...
കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതിനും സ്പോൺസറിനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്....
കുവൈത്തിൽ പിടിച്ചെടുത്ത കാറിൽ നിന്ന് നമ്പർ പ്ലേറ്റുകൾ മോഷ്ടിച മുനിസിപ്പാലിറ്റി ജീവനക്കാരൻ പിടിയിലായി.ഇതുമായി ബന്ധപ്പെട്ടു കുവൈറ്റ് മുനിസിപ്പാലിറ്റി ജീവനക്കാരനെ അന്വേഷണം തീരുന്നതുവരെ തടങ്കലിൽ വെക്കാൻ പബ്ലിക് പ്രോസിക്യൂഷൻ...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023