സൗദിയിലെ സ്വകാര്യ മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍,...
റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം അറിയിച്ചു. പുതിയ വിസയിൽ പഴയ...
ന്യൂഡല്‍ഹി: രണ്ട് ഡോസ് കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ച് ബ്രിട്ടണ്‍. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ബ്രിട്ടണ്‍...
കുവൈറ്റിൽ പ്രത്യേക സ്യുരക്ഷാ കാമ്പയിന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച തുടക്കമിട്ടിരുന്നു. താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്വയമേവ മുന്നോട്ടു...
ഐപിഎല്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ നിബന്ധനകൾ; മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധം. മൊത്തം സ്റ്റേഡിയത്തിന്റെ നാല്‍പത്...
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എക്‌സപോ 2020 തുടങ്ങാന്‍ ഇനി 9 ദിവസങ്ങള്‍ മാത്രമാണുള്ളത്. 4 മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം റിലീസ്...
ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച....
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഐ.സി.റ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന നൂതന കോഴ്‌സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23. രാജ്യത്തിന്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു. നിയന്ത്രണം ഉപേക്ഷിക്കണമെന്നാണ്...
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക മെറ്റാഫ്യൂഷന്‍ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കാനൊരുങ്ങി അബുദാബി. റോഡ് സുരക്ഷ മുൻനിർത്തി 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും. റോഡ് സുരക്ഷ, ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023