റിയാദ്: സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രിസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്‌സറി...
സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വിദേശികൾക്ക് വൻ തുക ലഭിക്കാൻ ഇതിലൂടെ സാധിക്കും. റിയാദ്,...
നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി സൗജന്യ ബിസിനസ് കൗൺസിലിങ് ആരംഭിച്ചു. പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്,...
രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാല് ലക്ഷം രൂപ) വീതം പിഴ നല്‍കണമെന്ന ഉത്തരവുമായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ്...
കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഒമാനിൽ അനുമതി നൽകി. ടാർജറ്റ് ഗ്രൂപ്പുകളും അതിനുള്ള പദ്ധതിയും ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് മുതൽ പന്ത്രണ്ട്...
അബുദാബി: അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്താൽ 1000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് അബുദാബി പോലീസ്. വാഹനാപകടസ്ഥലങ്ങളിൽ...
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ 25 ശതമാനം...
സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ...
ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റിലെ ഉത്തരവാദിത്തപെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ചു പുറത്താക്കപ്പെട്ട പ്രധാന അദ്ധ്യാപിക ഡോക്ടര്‍. ശ്രീദേവി പ്രദീപ്...
വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023