എയർ ഇന്ത്യ എക്സ്പ്രസിൻറെ മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ. സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ...
സൗദി അറേബ്യയിലെ അസീർ മേഖലയിൽ കൊലപാതക കേസിൽ പ്രതിയായ ഇന്ത്യക്കാരൻറെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് നൗഷാദ് ഖാൻ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിലാണ് ഇന്ത്യൻ പൗരന്റെ...
അബുദാബിയിൽ ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവർമാർക്ക് അഡ്‌നോക് പെട്രോൾ കാർഡുകൾ സമ്മാനമായി നൽകി. അറബ് ഗതാഗതവാരത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സംരംഭം. ആളുകളുടെ സുരക്ഷയ്ക്ക് ഗതാഗത നിയമങ്ങൾ...
എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നും ഇന്നലെ രാത്രിയും ഇന്നുമായി യാത്ര തുടങ്ങേണ്ട എയർ ഇന്ത്യ...
യുഎഇയിൽ മണൽക്കാറ്റ് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മണൽക്കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ...
ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. സൊഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാറും രണ്ട് ഒമാൻ പൗരന്മാരുമാണ് മരണപ്പെട്ടത്. ട്രക്ക് ഡ്രൈവർ ട്രാഫിക്കിൻറെ...
ഒമാനിൽ 40 കിലോയിലധികം ക്രിസ്റ്റൽ മെത്തുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ. സ്‌പെഷ്യൽ ടാസ്‌ക് പൊലീസിന്റെയും പൊലീസ് ഡോഗ്സ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ...
ജിസിസി ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാമെന്ന് സൂചന. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്....
കൊച്ചിയിൽ നിന്നുള്ള ഈ തവണത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ ഏഴിന് പുറപ്പെടും. പുലർച്ചെ നാലരയ്ക്കാണ് വിമാനം . സൗദി എയർലൈൻസിന്റെ മുന്നൂറിലേറെപേർക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സർവീസ്...
സയാമീസ് ഇരട്ടകളായ അകീസയേയും ആഇശയേയും വേർപെടുത്തൽ ശസ്ത്രക്രിയകായി കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് പ്രതിരോധ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023