സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു. 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ...
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഫുജൈറ...
യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ യുവതീയുവാക്കള്‍ക്ക് അവസരം. താല്‍പര്യമുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തും അറിയിച്ചു....
സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശരാശരി വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും ശമ്പളത്തില്‍ കാര്യമായ നേട്ടം കൈവരിക്കാനാവാതെ പ്രവാസികള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സ്വദേശികളുടെ വരുമാനത്തില്‍ 45...
നബിദിനം പ്രമാണിച്ച് യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ്...
സൗദി അറേബ്യയില്‍ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂട് കുറഞ്ഞുതുടങ്ങി. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 44 ഡിഗ്രി സെല്‍ഷ്യസില്‍...
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് ഒമാനില്‍ മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ നിന്നുമാണ് ഏഷ്യന്‍ പൗരത്വമുള്ള...
കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് 40,000ത്തിലധികം പേർക്ക്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവില്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമടക്കം...
സൗദി തലസ്ഥാനമായ റിയാദില്‍ ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്ത രണ്ടുപേര്‍ പിടിയില്‍. റിയാദിലെ തഖസ്സുസി റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്തതിനാണ് ഇവരെ റിയാദ് പൊലീസ്...
ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023