Thursday, May 8, 2025

News

You can add some category description here.

യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടിയതായാണ് റിപ്പോർട്ട് . ദുബായ് കസ്റ്റംസിന്റെ പരിശോധനാ...

ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, മാർച്ച് മാസത്തെ വേതനം 27ന് മുൻപ്...

കുവൈത്തിലേക്ക് അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈത്തിലേക്ക് അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം

കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന്...

ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക്...

കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം

കുവൈത്തിലെ ജലീബ് ശുവൈഖില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് . ഇന്നലെ പുലർച്ചെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഒരാൾ മരണപെട്ടു . തീപിടിത്തത്തെ കുറിച്ച് വിവരം...

ഒമാനിലെ ടൂറിസം മേഖലയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി

ഒമാനിലെ ടൂറിസം മേഖലയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി

ഒമാനിലെ ടൂറിസം മേഖലയിൽ തൊഴിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കി പൈതൃക, ടൂറിസം മന്ത്രാലയം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇതിന്റെ ഫലമായി 271...

ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി

ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി

ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര്‍ പിടിയിലായി. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് ഇവരെ പിടികൂടിയത്. വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ഇവര്‍...

കുവൈത്തിൽ പഴകിയ മത്സ്യം കണ്ടെത്തിയ 11 മത്സ്യ സ്റ്റാളുകൾ പൂട്ടിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ പഴകിയ മത്സ്യം കണ്ടെത്തിയ 11 മത്സ്യ സ്റ്റാളുകൾ പൂട്ടിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ പഴകിയ മത്സ്യം കണ്ടെത്തിയ 11 മത്സ്യ സ്റ്റാളുകൾ പൂട്ടിച്ചതായി റിപ്പോർട്ട്. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മത്സ്യം പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുബാറക്കിയ മാർക്കറ്റിലെ...

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്നൽകിയതായി റിപ്പോർട്ട് . ഐ​സ്‌​ലാ​ൻ​ഡ് ഫു​ഡ് ക​മ്പ​നി​യു​ടെ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​യി​ൽ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​കാ​രി​യാ​യ ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി...

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്

പ്രകൃതിദത്ത ഹെര്‍ബല്‍ ഉത്പന്നങ്ങളെന്ന വ്യാജേന തടി കുറയ്ക്കാനും ശരീരസൗന്ദര്യ കൂട്ടാനും ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ...

Page 14 of 208 1 13 14 15 208

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?