തീർഥാടകർക്ക് ജിദ്ദയിൽനിന്ന് മക്കയിലെത്താൻ എയർ ടാക്‌സി സംവിധാനവുമായി സൗദി. ജിദ്ദ വിമാനത്താവളത്തിൽനിന്ന് മസ്ജിദുൽ ഹറമിലേക്കും മക്കയിലെ മറ്റു പുണ്യസ്ഥലങ്ങളിലേക്കും എയർ ടാക്സികൾ സർവിസ് നടത്തും. ഇതിനായി 100...
സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ഇടപാടിലേക്ക് മാറി. ഈജാര്‍ വഴിയടക്കാത്ത വാടക ഇടുപാടുകള്‍ക്ക് ഇനി മുതല്‍ നിയമസാധുത ലഭിക്കില്ല. കെട്ടിട...
ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും ട്രാഫിക് പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് പിഴ ശരി...
ദുബൈയിൽ റോഡ് ടോൾ ഈടാക്കാൻ രണ്ട് സാലിക് ഗേറ്റുകൾ കൂടി വരുന്നു. ബിസിനസ് ബേ ക്രോസിങിലും, അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്. നവംബർ മുതൽ...
ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണം. 2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ്...
ദുബൈയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വമ്പൻ ഓഫർ. വിമാന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് യാത്രയ്‌ക്കൊപ്പം പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള സൗജന്യ പാസ്സ് ലഭിക്കും. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍...
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിനും രാജ്യത്ത് പുതിയ കൊവിഡ് വകഭേദം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിന്‍റെയും പശ്ചാത്തലത്തിലാണ്...
കുവൈത്തില്‍ വിവിധ പ്രവിശ്യകളിൽ കര്‍ശന പരിശോധന. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പരിശോധനയിൽ പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ,...
റിയാദില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധവസ്ഥയിലായ തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ വിജയന്‍ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കണ്‍സ്ട്രക്ഷന്‍ സ്‌കില്‍സ് കമ്പനിയില്‍ കഴിഞ്ഞ 24 വര്‍ഷമായി ഇലക്ട്രീഷ്യന്‍...
ബഹ്റൈനിൽ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023