Sunday, May 11, 2025

News

You can add some category description here.

സൗദിയില്‍ വിഷജീവികള്‍ പുറത്തിറങ്ങാന്‍ സാധ്യത എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

സൗദിയില്‍ വിഷജീവികള്‍ പുറത്തിറങ്ങാന്‍ സാധ്യത എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

സൗദിയില്‍ വിഷജീവികള്‍ പുറത്തിറങ്ങാന്‍ സാധ്യത എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളും പാമ്പുകളും സൗദി മരുഭൂമികളില്‍ ഉണ്ട് എന്നും, മരൂഭൂ പ്രദേശങ്ങളില്‍ ക്യാമ്പ്...

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളില്‍ ആള്‍മാറാട്ടം നടത്തുന്ന സംഘങ്ങളെ കരതിയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഏജന്‍സികളുടെ...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബുക്ക് ചെയ്ത ഹജ്ജ് പാക്കേജ് മാറ്റാന്‍ സാധിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രലായം

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് ബുക്ക് ചെയ്ത ഹജ്ജ് പാക്കേജ് മാറ്റാന്‍ സാധിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രലായം. മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്റെ നേതൃത്വത്തിലായിരുന്നു...

ദുബൈയിൽ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമകൾക്ക് ‘ടു വൂം ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും

ദുബൈയിൽ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമകൾക്ക് ‘ടു വൂം ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും

ദുബൈയിൽ മഴക്കെടുതിയിൽ വാഹനങ്ങൾ തകരാറിലായ ഉടമകൾക്ക് ഇനി മുതൽ ദുബൈ പൊലീസിൽ നിന്ന് 'ടു വൂം ഇറ്റ് മേ കൺസേൺ' (To Whom it May Concern)...

ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത ശക്തമായ മഴയിൽ ഒരു മലയാളി മരണപെട്ടു

ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത ശക്തമായ മഴയിൽ ഒരു മലയാളി മരണപെട്ടു

ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത ശക്തമായ മഴയിൽ ഒരു മലയാളി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്ദുൽ വാഹിദ് ( 28...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി അധികൃതർ

കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി അധികൃതർ. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും. ഇറാനില്‍...

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

അബുദാബിയിലെ ബാപ്പ്‌സ് ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

അബുദാബിയിലെ 27 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ബാപ്പ്സ് ഹിന്ദു ക്ഷേത്രം വിശ്വാസികള്‍ക്കായി സമര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ ഭരണാധികാരികള്‍ അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര...

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

ഒമാനിൽ എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ

ഒമാനിൽ എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്ഥാനപതിയെ...

2026 -ഓടെ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

2026 -ഓടെ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

2026 -ഓടെ എമിറേറ്റില്‍ പറക്കും ടാക്സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇതിനായി ദുബായ് റോഡ്സ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ആർ.ടി.എ.) പുതിയ കരാറുണ്ടാക്കിയത്....

ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ലാ​വ​ധി അവസാനിച്ചു

ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ലാ​വ​ധി അവസാനിച്ചു

ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ലാ​വ​ധി അവസാനിച്ചു. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ഖത്തർ അ​നു​വ​ദി​ച്ച വി​സയാണ് ഹയ്യ. ഹയ്യ വിസയിൽ ഇപ്പോൾ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24...

Page 121 of 209 1 120 121 122 209

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?