കുവൈത്തിലെ ഫഹാഹീലിൽ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് . തീപിടിത്തത്തില്‍ ഒട്ടേറെ നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി . ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഫഹാഹീൽ, അഹ്മദി...
ചെറിയ പെരുന്നാളിന്‍റെ നിർവൃതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.ആത്മ സായൂജ്യത്തിന്റെ മുപ്പത് പകലന്തികൾ...
പെരുന്നാൾ അവധി ദിനങ്ങളിൽ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ-അബൂദബി ഇന്റർസിറ്റി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റം വരുത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി. മാർച്ച് 29...
ബഹ്റൈനിൽ ഈ ആഴ്ച ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വാരാന്ത്യത്തോടെ ഇത് 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പരമാവധി ആപേക്ഷിക...
ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ നിയമനിര്ദേശങ്ങൾ പുറത്തിറക്കിയതായി റിപ്പോർട്ട് . എമിറേറ്റിലെ ബ്യൂട്ടി പാർലറുകളും സലൂണുകളുമായും ബന്ധപ്പെട്ട പരാതികൾ 800900-ൽ അറിയിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി...
പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ് സൗജന്യമാക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം നീട്ടുകയും ചെയ്തു. ബഹുനിലകെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ എല്ലാ പൊതുപാർക്കിങ് മേഖലകളും ശവ്വാൽ ഒന്നുമുതൽ മൂന്നുവരെ...
അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരുവർഷം വരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. പെരുന്നാൾ ആഘോഷവേളകൾ സുരക്ഷിതമാക്കാൻ എല്ലാവരും നിയമങ്ങളും നിയന്ത്രണങ്ങളും...
അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കനത്ത പുക ഉയരുന്നതായി പ്രദേശവാസികൾ അറിയിച്ചതിന്റെയടിസ്ഥാനത്തിൽ...
ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ...
പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023