തിരുവനന്തപുരത്ത് നിന്ന് മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 8.30 ന്...
184 യാത്രക്കാരുമായി ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീ പിടിച്ചതായി റിപ്പോർട്ട്. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. തീ ശ്രദ്ധിയിൽപ്പെട്ട...
യു.എ.ഇയിലെ താമസക്കാരിൽ 18 വയസ്സ് പൂർത്തിയായാൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലൈസൻസുകൾക്കും മറ്റും അപേക്ഷിക്കുന്നതിനുള്ള ട്രാഫിക് ഫയലുകൾ സ്വമേധയാ തുറക്കുന്ന സംരംഭം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. നേരത്തെ പ്രായപൂർത്തിയാകുന്നവർ...
യുഎഇയിൽ ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി യുഎഇ . ഇത് കാർഷിക മേഖലയിൽ താൽപര്യമുള്ള പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആഭ്യന്തര ഉദ്പാദന വളർച്ചയിൽ...
വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി....
സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ...
സൗദിയിൽ താൽകാലിക തൊഴിൽ വീസ കാലാവധി 3 മാസത്തേക്ക് കൂടി ദീർഘിപ്പിക്കും .പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്...
വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിബിഷനില്‍ പ്രവര്‍ത്തനമികവിലൂടെ ശ്രദ്ധനേടുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് സ്‌കിമ്മര്‍ ബോട്ട്. ദുബായ് വാട്ടര്‍ കനാലില്‍നിന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതില്‍ മികച്ചപ്രകടനമാണ് ബോട്ട്...
എമിറേറ്റിലെ ടാക്സി വാഹനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കി മാറ്റിയതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. ഗതാഗത സംവിധാനത്തിൽ സുസ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. നിലവിൽ 2,274 പരിസ്ഥിതി...
ഏകദിന ഫ്‌ളാഷ് സെയിൽ നടത്തി ഒമാൻ എയർ. കേരള സെക്ട്റിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ആണ് 22 ഒമാൻ റിയാലിന് ടിക്കറ്റ് നൽകിയത്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023