Tuesday, April 14, 2026

News

You can add some category description here.

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. സ്ത്രീകളുടെ...

ജിസിസി രാജ്യങ്ങളിലെ ജോലി ചെയ്യുന്ന വിദേശികൾക്കും, പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും

ജിസിസി രാജ്യങ്ങളിലെ ജോലി ചെയ്യുന്ന വിദേശികൾക്കും, പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും

ജിസിസി രാജ്യങ്ങളിലെ ജോലി ചെയ്യുന്ന വിദേശികൾക്കും, പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇനി ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ...

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി

സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ അടക്കാത്തവരുടെ...

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധന; 157 വിദേശികള്‍ പിടിയില്‍

കുവൈത്തിൽ  ആഭ്യന്തര-പ്രതിരോധ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 157 വിദേശികള്‍ പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് ജ്‌ലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാജ കുവൈത്ത്...

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട. 1,30,000 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ലെബനാനിൽ നിന്ന് എയർ കാർഗോ വഴി ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച ക്യാപ്റ്റഗണ്‍ ആൻറിനാർക്കോട്ടിക്‌സ് സംഘമാണ് പിടികൂടിയത്....

ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്

ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ...

കു​വൈ​ത്തിൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​ പ്രി​ന്റി​ങ് നി​ർ​ത്തി​ ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാത്രമാക്കി; വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്തിൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​ പ്രി​ന്റി​ങ് നി​ർ​ത്തി​ ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാത്രമാക്കി; വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്തിൽ എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക്...

വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ

വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ

ഇലയിലും പൂവിലും വിത്തിലും വരെ വിഷാംശം അടങ്ങിയ അരളിച്ചെടി വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ച് യു എ ഇ. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ...

ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു

ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു

ജിദ്ദയേയും മക്കയേയും ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേ സ്വകാര്യവത്കരിക്കുന്നു. ഇതിനായി ലോകോത്തര കമ്പനികളിൽ നിന്നും സൗദി റോഡ്‌സ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. റോഡുകളുടെ നിലവാരവും സേവനവും മികച്ചതാക്കാനാണ് പുതിയ...

ദുബായിൽ വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷ

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശനമായ പരിശോധനകൾ തുടർന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്.

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശനമായ പരിശോധനകൾ തുടർന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ്...

Page 115 of 266 1 114 115 116 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?