Friday, April 11, 2025
സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സൗദി; രാജ്യത്തെ എല്ലാ പ്രവശ്യകളിലും ഡെൽറ്റ വൈറസ് വകഭേദം

അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുണ്ടെന്നും ഈ വൈറസ് ബാധ തടയാൻ ഒരു ഡോസ് വാക്‌സിൻ മതിയാകില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ...

അബുദാബിയിൽ വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്‌ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം

അബുദാബിയിൽ വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്‌ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം

കോവിഡ് 19 വാക്‌സിൻ സ്വീകരിക്കാത്ത സർക്കാർ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണം. ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി....

കോവിഡ് ദുരിത ബാധിതർക്കുള്ള ധനസഹായം 17 കോടിയായി ഉയർത്തി രവിപിള്ള ഫൗഡേഷൻ

കോവിഡ് ദുരിത ബാധിതർക്കുള്ള ധനസഹായം 17 കോടിയായി ഉയർത്തി രവിപിള്ള ഫൗഡേഷൻ

കാരുണ്യ സ്പർശം ധനസഹായ പദ്ധതിയിലൂടെ കോവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായവർക്ക് 17 കോടി ധനസഹായം നൽകുമെന്ന് രവി പിള്ള ഫൌണ്ടേഷൻ. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാലാണ് ധനസഹായ...

കൂടുതൽ വിദേശ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി കുവൈറ്റ്

കൂടുതൽ വിദേശ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി കുവൈറ്റ്

ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം കുവൈത്തിന് പുറത്തുവെച്ച് വാക്സിൻ സ്വീകരിച്ച സ്വദേശികളും വിദേശികളുമായി 165,145 പേരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 91,805 പേരുടെ...

ഓഗസ്റ്റ് 20 മുതൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശനം

ഓഗസ്റ്റ് 20 മുതൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശനം

അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണം. ഓഗസ്റ്റ് 20 മുതൽ ഉത്തരവ് നടപ്പാക്കാൻ അബുദാബി ദുരന്തനിവാരണ സമിതി അംഗീകാരം അംഗീകാരം നൽകി....

ഖത്തറിൽ കോവിഡ് ഡെൽറ്റ വകഭേദം

ഖത്തറിൽ കോവിഡ് ഡെൽറ്റ വകഭേദം

കോവിഡ് ഡെൽറ്റ വകഭേദം ഖത്തറിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്പകർച്ച തടയാൻ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ടെന്നും, വ്യാപനം നിയന്ത്രണ വിധേയമാവുകയാണെങ്കിൽ സെപ്റ്റംബറിൽ നാലാം...

കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് സൗദിയിൽ 20 ദിവസത്തിനുള്ളിൽ ജോലി നഷ്ടമാകും

കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് സൗദിയിൽ 20 ദിവസത്തിനുള്ളിൽ ജോലി നഷ്ടമാകും

സൗദിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. സമ്പൂർണ്ണ വാക്‌സിൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം വാക്‌സിൻ എടുക്കാത്തവർക്ക്...

വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ നിർദേശവുമായി ജോ ബൈഡൻ

വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ ഇൻസെന്റീവ് നല്കാൻ സംസ്ഥാനങ്ങൾക്ക് നിദേശം നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കോവിഡ് വ്യാപനം...

കുവൈറ്റ്; വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല

കുവൈറ്റ്; വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല

വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ അധികം വൈകാതെ...

ബഹ്റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ ‘യെല്ലോ അലേർട്ട്’ ഘട്ടത്തിലേക്ക് മാറും

ബഹ്‌റൈനിലെ കോവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ യെല്ലോ അലേർട്ട് ഘട്ടത്തിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള സംവിധാനമനുസരിച്ച്...

Page 9 of 11 1 8 9 10 11

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?