കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ പുനഃപരിശോധിക്കുന്നു. ഇതേ തുടർന്ന് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെയും ആര്‍ക്കൈവുകള്‍ പരിശോധിക്കും.യോഗ്യതയില്ലാത്തവര്‍ അനധികൃതമായി ലൈസന്‍സ് നേടിയെന്ന പരാതിയെ തുടര്‍ന്നാണ്...
യുഎഇയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും...
റിയാദ്: തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം...
കുവൈത്ത് സിറ്റി: അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള വാക്‌സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തും. ഫെബ്രുവരി ആദ്യവാരത്തില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ്...
കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ആദ്യ...
ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രീ വീണ ജോര്‍ജ്ജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക്...
കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന മസ്‌കറ്റിലെ പ്രവാസികൾക്ക് വീണ്ടും ആശങ്ക ഉണർത്തുകയാണ് ഒമിക്രോൺ വകഭേദത്തിന്റെ കടന്ന് വരവ്. ഒമിക്രോണ്‍ വൈറസ് വ്യാപനം...
യുഎഇയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് നിർബന്ധമാക്കി. ഒമിക്രോൺ വകഭേദത്തിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം...
റിയാദ്: സൗദിയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലായിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം. ആഫ്രിക്കയില്‍നിന്ന് എത്തിയ സൗദി പൗരനാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം,...
ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും കോവിഡ് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വംശജയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുമായി സംബര്‍ക്കത്തിലെത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. വൈറസ് കൂടുതല്‍ ആളുകളിലേയ്ക്ക്...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023