എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള 'ഇ.വി. ഗ്രീൻ ചാർജർ' സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും, എമിറേറ്റിലെ പണമടച്ചുള്ള പാർക്കിങ്...
യു.എ.ഇ.യിൽ സന്ദർശക, വിനോദസഞ്ചാര വിസകളിലെത്തുന്നവർ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ഹാജരാക്കണമെന്ന് അധികൃതർ. പല രേഖകളും ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശക വിസയിലെത്തിയ പലർക്കും വിമാനത്താവളത്തിൽ...
പുതിയ ദേശീയ പുനരോപയോഗ ഊർജ്ജ നയം പ്രഖ്യാപിച്ച് ഖത്തർ. 2030 ഓടെ പുനരുപയോഗ ഊർജ ഉൽപാദനം 4 ജിഗാ വാട്ട് ആയി ഉയർത്തുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം...
സൗദിയില്‍ നിയമലംഘനങ്ങളിലേര്‍പ്പെട്ട ഇരുപത്തിയൊന്ന് റിക്രൂട്ടിംഗ് ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടഞ്ഞതായി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലാണ് നടപടി. മന്ത്രാലയം നടത്തിയ...
വിപണിയില്‍ ലഭിക്കുന്ന സംസ്‌കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ അല്ലെങ്കില്‍ ജനിതക...
ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യമന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്നാണ് നിർദേശം. സമീപകാലത്ത് ലഭിച്ച മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന...
സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36...
റാസൽഖൈമയിൽ ‘സ്മാർട്ട് ഡ്രൈവർ ഇൻസ്പെക്ഷൻ പ്രോഗ്രാം’ പുറത്തിറക്കി പോലീസ്. ഡ്രൈവർ പരീക്ഷ ലളിതവും സമയനഷ്ടമില്ലാതെയും കുറ്റമറ്റതാക്കുകയെന്നതുമാണ് പുതുതായി അവതരിപ്പിച്ച സ്മാർട്ട് സ്ക്രീനിങ് പ്രോഗ്രാമിൻറെ ലക്ഷ്യമെന്ന് വെഹിക്കിൾസ് ആൻഡ്...
കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍...
6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം. തുർക്കി, തായ്‌ലൻഡ്, മൗറീഷ്യസ്, പനാമ, സീഷെൽസ്, സെന്റ്...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023