Friday, April 11, 2025
തൊഴിൽ നഷ്ടപ്പെട്ടത് 11 ലക്ഷത്തിലധികം പ്രവാസികൾക്ക്; കേരളത്തിന് വൻ നഷ്ടം

തൊഴിൽ നഷ്ടപ്പെട്ടത് 11 ലക്ഷത്തിലധികം പ്രവാസികൾക്ക്; കേരളത്തിന് വൻ നഷ്ടം

കോവിഡ് ലോക്ക്ഡൗൺ കാലത്ത് 11 ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാല് ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരികെ പോകാൻ സാധിച്ചത്. വിദേശത്ത് നിന്നുള്ള വരുമാനത്തിൽ...

സൗദി: റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് മൂന്ന് വർഷം യാത്രാവിലക്ക്

സൗദി: റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് മൂന്ന് വർഷം യാത്രാവിലക്ക്

കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി ഗവണ്മെന്റ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷം യാത്രാവിലക്ക് ഏർപ്പെടുത്താൻ സൗദി തീരുമാനിച്ചിരിക്കുന്നു. അറബ് ന്യൂസ് ആണ്...

പ്രവാസികൾക്ക് ആശ്വാസം; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ അവസരം

പ്രവാസികൾക്ക് ആശ്വാസം; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ അവസരം

കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ അവസരം. വിദേശത്ത് പോകുന്നവർ ഉൾപ്പെടെ നിരവധിപ്പേർ സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോള്‍ കോവിന്‍...

സൗദി: ഓഗസ്റ്റ് ഒന്ന് മുതൽ പുറത്തിറങ്ങാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം

സൗദി: ഓഗസ്റ്റ് ഒന്ന് മുതൽ പുറത്തിറങ്ങാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം

സൗദിയിൽ ഓഗസ്റ്റ് ഒന്ന് മുതൽ പുറത്തിറങ്ങുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാക്കും. പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്....

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന് പ്രചരിച്ച വാർത്ത തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റം...

ബഹ്റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

ബഹ്റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പോസിറ്റീവ്...

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്

ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്. ദോഹ വിമാനത്താവളത്തിൽ പൂർത്തിയാക്കേണ്ട നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്നു....

ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപങ്ങളിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം

ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപങ്ങളിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം

ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർ കോവിഡ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണമെന്ന് നിർബന്ധം. കോവിഡ് വന്നു മാറിയവർക്കും പ്രവേശനം അനുവദനീയമാണ്. മുൻസിപ്പൽ...

ഒമാൻ: അടിയന്തിര ആവശ്യങ്ങൾക്ക് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

ഒമാൻ: അടിയന്തിര ആവശ്യങ്ങൾക്ക് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

സമ്പൂർണ്ണ ലോക്ക്ഡൗണിൽ അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും അടിയന്തിര യാത്രാനുമതികൾ നല്കുന്നതിനുമായി ഒമാനിൽ ജോയിന്റ് ഓപ്പറേഷൻ സെന്റർ പ്രവർത്തനസജ്ജമായി. വിമാന യാത്രയ്ക്ക് ലോക്ക്ഡൗൺ ദിവസങ്ങളിൽ തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ...

‘സൊട്രോവിമാബ്’ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അബുദാബി

‘സൊട്രോവിമാബ്’ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അബുദാബി

യു.എസ് ഹെൽത്ത് കെയർ കമ്പനിയായ ജി.സ്.കെ കണ്ടെത്തിയ മോണോക്ലോണൽ ആന്റി ബോഡിയാണ് സൊട്രോവിമാബ്. ആദ്യഘട്ട പരീക്ഷണത്തിന് ശേഷം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ 6175 പേർക്കാണ് സൊട്രോവിമാബ് നൽകിയത്....

Page 10 of 11 1 9 10 11

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?