ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്....
രാജ്യത്തെ പൊതുഗതാഗത ശൃംഖല അടിമുടി നവീകരിക്കാൻ ഒമാൻ. ഇതിനുവേണ്ടി പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്താൻ പ്രത്യേക കൺസൽട്ടൻസിയെ ചുമതലപ്പെടുത്തും. ടെണ്ടർ പ്രക്രിയയിലൂടെയാണ് കൺസൽട്ടൻസിയെ തിരഞ്ഞെടുക്കുക....
ഈ വര്‍ഷം വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ നവംബർ 4 ന് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാം....
യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം...
സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ദേശീയ ഐക്യത്തിനും സമാധാനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുംവിധം പ്രവര്‍ത്തിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്...
സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴിതെറ്റിയ ഇന്ത്യക്കാരനടക്കം രണ്ടുപേർ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മൂന്നുവർഷമായി സൗദിയിലെ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്യുന്ന തെലങ്കാന കരിംനഗർ നിവാസി...
അടുത്ത വർഷം സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തുമെന്നു റിപ്പോർട്ട്. നിയോമിലാണ് വെള്ളത്തിന് മുകളിലുടെ പറക്കാൻ കഴിയുന്ന കപ്പലുകൾ പരീക്ഷിക്കുന്നത്. സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം...
ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ. നാല്പത്തി മൂന്നുകാരിയായ യുഎഇ നിവാസി നൂറാണ് ബുർജീൽ മെഡിക്കൽ സിറ്റിയിലെ 'സൂപ്പർ അർജന്റ്' കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക്...
കുവൈത്തിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അധികൃതർ. കോസ്റ്റ് ഗാർഡിൻറെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ...
സൗദി അറേബ്യയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളമായി മാറി അബഹ അന്താരാഷ്ട്ര വിമാനത്താവളം. വ്യാഴാഴ്ച എയർപോർട്ട് അധികൃതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി അബഹ വിമാനത്താവളത്തിൽ ടേക്ക് ഓഫ്,...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023