ഇന്ന് മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ പരിശോധന...
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്ന് ഇനിയും 400 പേരെ ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. ഇക്കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ എതിര്‍ക്കുന്നതായും അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഇന്ത്യ...
ഖത്തറിലെ നാല് പ്രധാന മുൻനിര ബാങ്കുകളിൽ വിദേശികൾക്ക് 100% നിക്ഷേപ ഉടമസ്ഥതയ്ക്ക് അനുമതി. ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ ഇസ്‍ലാമിക് ബാങ്ക്, കൊമ്മേഴ്സ്യല്‍ ബാങ്ക്, മസ്റഫ് അല്‍...
കോവിഡ് വ്യാപനത്തിനെതിരെ രാജ്യങ്ങൾ കൈക്കൊളളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ച് 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈറ്റ് തീരുമാനിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാൻ,...
കാബൂളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിന് കാബൂളിൽ വ്യോമസേനാ വിമാനം സജ്ജം. രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഡൽഹിയിലും സജ്ജമാക്കിയിട്ടുണ്ട്. സർവീസ് അനുമതി ലഭിച്ചാൽ ഉടനെ...
70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അബുദാബി വിസ ഓൺ അറൈവൽ പ്രഖ്യാപിച്ചു. 100 ദിർഹം നൽകി 14 ദിവസത്തേക്കുള്ള വിസ എടുക്കുവാൻ സാധിക്കും. വീണ്ടും 14 ദിവസത്തേക്ക് കൂടി...
കാരുണ്യ സ്പർശം ധനസഹായ പദ്ധതിയിലൂടെ കോവിഡ് മൂലം ജീവിതം പ്രതിസന്ധിയിലായവർക്ക് 17 കോടി ധനസഹായം നൽകുമെന്ന് രവി പിള്ള ഫൌണ്ടേഷൻ. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാലാണ് ധനസഹായ...
ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം കുവൈത്തിന് പുറത്തുവെച്ച് വാക്സിൻ സ്വീകരിച്ച സ്വദേശികളും വിദേശികളുമായി 165,145 പേരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 91,805 പേരുടെ...
കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം എട്ടു...
അഫ്ഗാനിസ്ഥാനെ താലിബാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാബൂളിലേക്കുള്ള സർവീസുകൾ എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബായും നിർത്തിവച്ചതായി എമിറേറ്റ്സ് വ്യക്തമാക്കി. ഞായറാഴ്ച കാബൂളിലേക്കു പുറപ്പെട്ട ബോയിങ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023