Saturday, May 10, 2025

National

You can add some category description here.

ഇന്ത്യ – ബഹ്‌റൈൻ എയർ ബബിൾ വിമാന സർവീസുകൾ വർധിപ്പിക്കുന്നു

ഇന്ത്യ – ബഹ്‌റൈൻ എയർ ബബിൾ വിമാന സർവീസുകൾ വർധിപ്പിക്കുന്നു

സെപ്റ്റംബര്‍ 15 മുതല്‍ ദിവസവും ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ബബ്ള്‍ പ്രകാരമുള്ള കൂടുതല്‍ വിമാന സര്‍വീസുകളുണ്ടാകും. പുതിയ സര്‍വീസുകള്‍ക്കുള്ള ബുക്കിങ് എയര്‍ലൈന്‍സുകള്‍ ആരംഭിച്ചു. ഡല്‍ഹിയില്‍നിന്ന് ബഹ്‌റൈനിലേക്ക്...

യുഎഇ; ഇന്ന് മുതൽ ടൂറിസ്റ്റ് വിസകൾക്ക് അനുമതി

യുഎഇ; ഇന്ന് മുതൽ ടൂറിസ്റ്റ് വിസകൾക്ക് അനുമതി

യുഎഇയിൽ ഇന്ന് മുതൽ ടൂറിസ്റ്റ് വിസകൾക്ക് അനുമതി നൽകിയതായി യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച...

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കോവിഡ് പ്രതിരോധത്തില്‍ നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള...

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി

അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി. ഇതോടെ മുൻപ് വീസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ...

11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

സെപ്റ്റംബർ ഒന്ന് മുതൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാനുമതി

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാനുമതി നൽകി സൗദി സർക്കാർ. സൗദിയില്‍ നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി നാട്ടില്‍ പോയവര്‍ക്ക് മടങ്ങിവരാനാണ് ഈ ഇളവ് നൽകുന്നത്....

അബുദാബി സ്കൂൾ പ്രവേശനം; എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പരിശോധനാ ഫലം നിർബന്ധം

അബുദാബി സ്കൂൾ പ്രവേശനം; എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പരിശോധനാ ഫലം നിർബന്ധം

അബുദാബി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാര്‍ത്ഥികളും 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ്...

70 രാജ്യങ്ങൾക്ക് വിസ ഓൺ അറൈവൽ പ്രഖ്യാപിച്ച് അബുദാബി

ഈ വിസകളുള്ള ഇന്ത്യക്കാർക്ക് യുഎഇ അനുവദിച്ചിരുന്ന ഓൺ അറൈവൽ വിസ താത്കാലികമായി നിർത്തലാക്കി; ഇത്തിഹാദ് എയർവേയ്‌സ്

യൂറോപ്യന്‍ യൂണിയന്‍, യു.എസ്, യു.കെ, എന്നിവിടങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇ അനുവദിച്ചിരുന്ന ഓണ്‍ അറൈവല്‍ വീസ സൗകര്യം താത്കാലികമായി നിർത്തലാക്കിയതായി വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. ഇന്ത്യക്കാരുടെ...

ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം

ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം

ഓഗസ്റ്റ് 27നോ അതിന് മുമ്പോ അബുദാബിയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ എത്രയും വേഗം ഐ.സി.എ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. യാത്ര ചെയ്യുന്ന ആളിന്റെ പേര്,...

ഷാർജ; 14 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഇ- സ്‌കൂട്ടർ ഓടിക്കാൻ അനുമതി

ഷാർജ; 14 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഇ- സ്‌കൂട്ടർ ഓടിക്കാൻ അനുമതി

ഷാര്‍ജ: 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഇ-സ്‍കൂട്ടറുകള്‍ ഓടിക്കാന്‍ അനുമതി. ഇ-സ്‍കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം പകരണമെന്ന് അധികൃതര്‍...

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ വീട്ടിലിരിക്കണം; താലിബാൻ

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ വീട്ടിലിരിക്കണം; താലിബാൻ

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ വീട്ടിലിരിക്കണമെന്ന് താലിബാന്‍. തീരുമാനം താല്‍ക്കാലികമാണെന്നും സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും താലിബാന്‍ വക്താവ്...

Page 94 of 104 1 93 94 95 104

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?