Saturday, April 4, 2026

National

You can add some category description here.

സൗദി; ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി

സൗദി; ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി

സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വിദേശികൾക്ക് വൻ തുക ലഭിക്കാൻ ഇതിലൂടെ സാധിക്കും. റിയാദ്,...

നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ് കൗൺസിലിങ്

നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ് കൗൺസിലിങ്

നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി സൗജന്യ ബിസിനസ് കൗൺസിലിങ് ആരംഭിച്ചു. പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്,...

അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിയുമായി സൗദി അറേബ്യ

അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിയുമായി സൗദി അറേബ്യ

രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാല് ലക്ഷം രൂപ) വീതം പിഴ നല്‍കണമെന്ന ഉത്തരവുമായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ്...

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

ഖത്തറിൽ ഫെസിലിറ്റി സൂപ്പർ വൈസർ തൊഴിലിലേക്ക് അപേക്ഷിക്കാം; നിയമനം നോർക്ക വഴി

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഫെസിലിറ്റി സൂപ്പര്‍വൈസര്‍ തസ്‍തികയില്‍ തൊഴിലവസരം. നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടത്തുന്നത്. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത്...

കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനം; സൗദി ആരോഗ്യ മന്ത്രാലയം

കോവിഡ് ബൂസ്റ്റർ ഡോസിന് ഒമാനിൽ അനുമതി

കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഒമാനിൽ അനുമതി നൽകി. ടാ​ർ​ജ​റ്റ്​ ഗ്രൂ​പ്പു​ക​ളും അ​തി​നു​ള്ള പ​ദ്ധ​തി​യും ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് മുതൽ പന്ത്രണ്ട്...

അപകട ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്താൽ ശിക്ഷ

അപകട ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്താൽ ശിക്ഷ

അബുദാബി: അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്താൽ 1000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് അബുദാബി പോലീസ്. വാഹനാപകടസ്ഥലങ്ങളിൽ...

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ

കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 2030 ഓടെ 25 ശതമാനം...

സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം

സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ...

ഇന്ത്യൻ അധ്യാപികയ്ക്ക് അനുകൂല വിധി; 60 ലക്ഷം നഷ്ടപരിഹാരം

ഇന്ത്യൻ അധ്യാപികയ്ക്ക് അനുകൂല വിധി; 60 ലക്ഷം നഷ്ടപരിഹാരം

ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റിലെ ഉത്തരവാദിത്തപെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ചു പുറത്താക്കപ്പെട്ട പ്രധാന അദ്ധ്യാപിക ഡോക്ടര്‍. ശ്രീദേവി പ്രദീപ്...

വാക്‌സിനെടുത്തവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് സൗദിയോട് ഇന്ത്യ

സൗദിയിലെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും; കേന്ദ്രമന്ത്രി

വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച...

Page 84 of 110 1 83 84 85 110

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?