സൗദിയിലെ നിയോമിൽ ഒക്സഗൺ എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായിക നഗരം വരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഒക്സഗൺ ഉത്തേജകമാകുമെന്ന് പറഞ്ഞുകൊണ്ട് കിരീടവകാശി...
സൗദിയിൽ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. സൗദിയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇനി സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. സ്വന്തം രാജ്യത്ത് നിന്ന് ഓൺലൈൻ...
ഖത്തറില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിൽ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉത്തരവ് കൈമാറി. കരാര്‍,...
സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം നടപ്പാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കർശന നടപടിയുമായാണ് സൗദി മുന്നോട്ട് വന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം...
ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ -...
യുഎഇയില്‍ 2022 ഫെബ്രുവരി രണ്ട് മുതൽ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം...
സൗദി കറന്‍സി നോട്ടുകൾ കീറുന്നത്, ഭാഗികമായി നശിപ്പിക്കുന്നത്, നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവർക്ക്...
എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 24 മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് യുഎഇയിൽ നിന്ന് നേരിട്ട് ദില്ലിയിലേക്ക് പുതിയതായി ആരംഭിക്കുക. അബുദാബിയിലെ...
കുവൈത്തിൽ നാലു മാസം നീണ്ടു നിൽക്കുന്ന ശൈത്യകാല തമ്പ് ക്യാമ്പിങ് സീസണ് തുടക്കമായി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ തമ്പുകളിൽ താമസിക്കുന്ന സീസൺ....
സ്വകാര്യ കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കുറഞ്ഞാൽ കനത്ത പിഴ ചുമത്താന്‍ നീക്കവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗം. നിശ്ചിത ശതമാനം സ്വദേശി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023