Saturday, April 11, 2026

National

You can add some category description here.

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണമെന്ന് നിർദേശം

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണമെന്ന് നിർദേശം

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ ഇന്ത്യൻ എംബസിയുടെ അപ്പ്ലികേഷൻ ആയ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണമെന്ന് എംബസ്സിയുടെ നിർദേശം. അപ്പ്ലിക്കേഷൻ പ്ലേയ്...

ട്രിപ്പിള്‍വിന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: നോര്‍ക്ക വഴി 276 നഴ്‌സുമാര്‍ ജര്‍മനിയിലേയ്ക്ക്

പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടിക്ക് ആഗസ്റ്റ് 21 ന് തുടക്കമാകും

പ്രവാസികൾക്കായി നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിക്ക് ആഗസ്റ്റ് 21 ന് തുടക്കമാകും. പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം...

കുവൈത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം

‘ബെനഫിറ്റ് പേ’യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകളിൽ മലയാളികളും ഇരകളാകുന്നു

ബഹ്‌റൈനിലെ പണരഹിത ഇടപാടായ 'ബെനഫിറ്റ് പേ'യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകളിൽ മലയാളികളും ഇരകളാകുന്നു. കോവിഡ്19 വാക്സീൻ എടുക്കാത്തവരെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ ഇരയായ കോഴിക്കോട് സ്വദേശിയാണ്...

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദിയ

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദിയ

എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി സൗദിയ. സൗദി അറേബ്യയിൽ നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര...

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

ആരോഗ്യ മേഖലയിലും സ്വദേശിവൽക്കരണം ഊര്ജ്ജിതപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ പകുതിയിലേറെയും വിദേശികളാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള...

പ്രവാസി മലയാളികള്‍ക്കായി ആകാശത്ത് ഇലയില്‍ ഓണസദ്യ വിളമ്പാനൊരുങ്ങി യുഎഇ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

പ്രവാസി മലയാളികള്‍ക്കായി ആകാശത്ത് ഇലയില്‍ ഓണസദ്യ വിളമ്പാനൊരുങ്ങി യുഎഇ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

പ്രവാസി മലയാളികള്‍ക്കായി ആകാശത്ത് ഇലയില്‍ ഓണസദ്യ വിളമ്പാനൊരുങ്ങി യുഎഇ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഈ മാസം 20 മുതല്‍ 31വരെ ദുബൈയില്‍നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കാണ് ഇലയില്‍...

അബുദാബി ബിഗ് ടിക്കറ്റ്; പ്രവാസി മലയാളിയടക്കം നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു

അബുദാബി ബിഗ് ടിക്കറ്റ്; പ്രവാസി മലയാളിയടക്കം നാല് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു

അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാല് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ഷാര്‍ജ,...

കുവൈത്തില്‍ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു

കുവൈത്തില്‍ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു

കുവൈത്തില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ ട്രാഫിക് വകുപ്പ് നടത്തിയ പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ചില കേസുകളില്‍ മൂന്ന്...

സൗദിയിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത് 1,7,000 ലധികം പേർ

കുവൈത്തില്‍ വിവിധ പ്രദേശങ്ങളിലായി നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ വിവിധ പ്രദേശങ്ങളിലായി നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ്...

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ...

Page 69 of 110 1 68 69 70 110

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?