യുഎഇയിൽ സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വീസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വിവിധ നിയമലംഘനങ്ങളിൽ തൊഴിൽ ഉടമയുടെ അധികാരത്തെക്കുറിച്ച്...
കുവൈത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ടകളില്‍ ഒന്നില്‍, 12 പ്രവാസികള്‍ അറസ്റ്റില്‍. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികള്‍ പിടിയിലായിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന...
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 30 പ്രവാസികള്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍...
ലോക ആരോഗ്യമേഖലയ്ക്ക് വഴികാട്ടിയായി സൗദി. ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗദിയില്‍ വിജയകരമായി പൂര്‍ത്തിയായി. റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ആന്‍ഡ്...
ഖത്തറില്‍ വിസ കച്ചവടം നടത്തിയ പ്രവാസി ഉള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് ഇവരെ പിടികൂടിയത്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി...
നബിദിനം പ്രമാണിച്ച് ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 162 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം...
സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു. 93-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ...
ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഫുജൈറ...
യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ യുവതീയുവാക്കള്‍ക്ക് അവസരം. താല്‍പര്യമുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തും അറിയിച്ചു....
സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശരാശരി വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുമ്പോഴും ശമ്പളത്തില്‍ കാര്യമായ നേട്ടം കൈവരിക്കാനാവാതെ പ്രവാസികള്‍. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സ്വദേശികളുടെ വരുമാനത്തില്‍ 45...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023