ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ. ഫലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങള്‍ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം...
ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിക്കാനൊരുങ്ങിയാതായി അധികൃതർ. പുതിയ മൂന്ന് നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. സൗദി അറേബ്യയിലെ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്....
നിർമാണസ്ഥലത്തെയും തൊഴിലാളികളെയും വഴിയാത്രക്കാരെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മക്കയിൽ വാണിജ്യ റോഡുകൾക്ക് സമീപമുള്ള നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ മറയ്ക്കണമെന്ന മുനിസിപ്പൽ മന്ത്രാലയത്തിൻറെ പുതിയ നിയമം നടപ്പാക്കി തുടങ്ങി. മക്ക മുനിസിപ്പാലിറ്റിയാണ്...
കുവൈത്തില്‍ വ്യാജ വിസകളുടെ മറവില്‍ പ്രവാസികളെ എത്തിച്ച് വന്‍ തുകയ്ക്ക് സ്‌പോണ്‍സര്‍ക്ക് വില്‍ക്കുന്ന വിസ തട്ടിപ്പിന് അറുതിയിടാന്‍ തീരുമാനം. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക്...
ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതോടെ തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍. ഇവയില്‍ കൂടുതല്‍ ബാറുകളും നടത്തിയിരുന്നത് മലയാളികളായിരുന്നു. ഈ റെസ്റ്റോറന്റുകളില്‍ പരിപാടികള്‍...
സൗദിയില്‍ വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി...
സൗദിയില്‍ ആശുപത്രിയില്‍ പ്രവാസി നഴ്സിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രവാസി ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അസീറിലുള്ള അപ്പീല്‍ കോടതിയാണ് സിറയക്കാരനായ...
സൗദിയിൽ വാഹനങ്ങളുടെ പീരിയോഡിക്കൽ ടെസ്റ്റിന് മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് ട്രാഫിക്ക് വകുപ്പ് അറിയിച്ചു. http://vi.vsafety.sa/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. പരിശോധനക്ക് പോകുന്നതിന് മുമ്പ്...
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു. പദ്ധതിയിൽ അംഗമാകാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നും ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കുമെന്നും...
നിയമലംഘനം നടത്തിയ 36 വാഹനങ്ങൾ ദുബായ് പൊലീസ് ട്രാഫിക് വിഭാഗം പിടിച്ചെടുത്തു. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിക്കുക, റോഡിനു കേടുപാട് വരുത്തുക, വാഹനത്തിന്റെ എൻജിനിലോ രൂപത്തിലോ അനധികൃതമായി മാറ്റം...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023