ദുബായിൽ ജുമൈര ഒന്നിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ക്രൂയിസും ചേർന്നാണ് ടാക്സികളുടെ പരീക്ഷണയോട്ടം നടത്തിയത്.എട്ട് കിലോമീറ്റർ ദൂരത്തിലാണ് ഡ്രൈവറില്ലാ ടാക്സികൾ...
വിമാന യാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ടുള്ള ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി.വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാർക്ക് ജീവിതത്തിന്‍റെ ഭാഗമാണ് വിമാന യാത്ര. എന്നാൽ, കുത്തനെയുള്ള...
സൗദിയിൽ വളർത്തുമൃഗങ്ങളോടും വന്യമൃഗങ്ങളോടും ക്രൂരത കാട്ടുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നു സൗദി ദേശീയ വന്യജീവികേന്ദ്രം മുന്നറിയിപ്പ് നൽകി .മൃഗങ്ങളെയോ ജന്തുക്കളെയോ ക്രമരഹിതമായ രീതിയിൽ...
ഉംറ വിസ യുടെ മറവിൽ സൗദിയിൽ ഭിക്ഷാടകരേ റിക്രൂട്ടിട് ചെയ്യുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ മുൾട്ടാൺ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടാനെത്തിയ 16 അംഗ സംഘത്തെ പിടികൂടിയതോടെയാണ് തട്ടിപ്പ്...
സൗദി അറേബ്യയിൽ മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് മഴക്കുള്ള സാധ്യത.താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിൽ...
പൊതുജനങ്ങൾക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായിൽ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ പൊതുജന ഇടപെടൽ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത ദുബായ്...
യുഎഇയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും...
അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ 14 ഭാരവാഹികളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി റിയാദില്‍നിന്ന് 200 കിലോമീറ്ററകലെ ഹോത്ത ബനീ തമീമിലാണ് സംഭവം. നാട്ടില്‍...
കുവൈത്തിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാര്‍ രാജ്യത്തുള്ള എല്ലാ നഴ്സിംഗ് / മെഡിക്കല്‍...
താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 15,000 പ്രവാസികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. താമസനിയമം ലംഘിച്ച 9,200 പേര്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023