സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് . അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ...
ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലും മദീന സന്ദര്‍ശനത്തിന് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ്...
സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്. ഇപ്പോള്‍ ട്രയല്‍ ഘട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് മെട്രോയില്‍ ജോലി...
സ്‌മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകൾ കണ്ടെത്തി ദുബായ് പോലീസ്. ഒരു യുവതി വാഹനമോടിക്കുമ്പോൾ രണ്ട് ഫോണുകൾ ഉപയോഗിക്കുന്നതായി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ്...
യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ...
ദുബായിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. ശനി,...
യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. തൊഴിലാളികൾക്കായി മാസംതോറും വരിസംഖ്യ നൽകേണ്ടത് കമ്പനിയാണ്. യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര...
10 വര്‍ഷത്തിനു ശേഷം ആദ്യമായി മലിനജല സംസ്‌ക്കരണത്തിനായി ഈടാക്കുന്ന സീവറേജ് ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും കൂടുതല്‍ മികവുറ്റതാക്കുക എന്ന...
സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു. ഒക്ടോബറിൽ വിവിധ മേഖലകളിൽ 4,000 പരിശോധാന സന്ദർശനങ്ങളാണ് നടന്നത്. ബിനാമി ഇടപാടുകൾ കണ്ടെത്തുകയും തടയുകയും ചെയ്യാനുള്ള ദേശീയ...
ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലിൽ നിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023