മദീനയിലെ പ്രവാചക പള്ളിയിൽ കാർപാർക്കിങ് ഏരിയ വിപുലീകരിച്ചു. ഒരു സമയം 4416 വാഹനങ്ങൾ ഇനി പാർക്കു ചെയ്യാം. മദീനയിലെ പ്രവാചക പള്ളിയിൽ കാർപാർക്കിങ് ഏരിയ വിപുലീകരിച്ചു പള്ളിയുടെ...
ഖത്തറിൽ വാഹനാപകടങ്ങൾ മൊബൈലിൽ ഫോണിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പ്. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ്...
മക്കയിലെ കഅ്ബ മുറ്റത്ത് ബേബി സ്‌ട്രോളറുകൾക്ക് വിലക്ക്. സ്‌ട്രോളറുകൾ മത്വാഫിെൻറ മുകളിലത്തെ നിലയിൽ ഉപയോഗിക്കാം. അതുപോലെ സഫ-മർവകൾക്കിടയിലെ പ്രദക്ഷിണ സ്ഥലത്തും ഉപയോഗിക്കാം. മത്വാഫിെൻറയും മസ്അയുടെയും വിവിധ നിലകളിൽ...
അബുദാബിയിലെ പ്രഥമ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്‌ഘാടനം ഫെബ്രുവരി 14 നു നടക്കും. ലോകം ഉറ്റുനോക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി...
സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോർഡിങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ് എന്ന് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സുരക്ഷ നിരീക്ഷണ...
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ടിന് ആദരവർപ്പിക്കാൻ ജനുവരിയിൽ പ്രഖ്യാപിച്ച 50 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകളിൽ ആദ്യ പത്തെണ്ണം പൂർത്തിയായി. ലിബിയ, ടുണീഷ്യ സംഘർഷമേഖലകളിൽ...
സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് യൂനിഫോമിന് അംഗീകാരം നൽകിയത്. ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും. പുരുഷ ബസ്...
പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒരിടവേളക്ക് ശേഷം എയർ അറേബ്യയുടെ ഷാർജ-സുഹാർ സർവീസിന് തുടക്കമായി. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന...
സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം വാങ്ങാനാകുക. ഉപഭോക്താക്കള്‍ ഡിപ്ലോ എന്ന ആപ്പ് വഴി രജിസ്റ്റര്‍...
സൗദിയിലെ എല്ലാ ട്രക്കുകളും, ബസുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023