Monday, June 2, 2025

National

You can add some category description here.

ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ലാ​വ​ധി അവസാനിച്ചു

ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ലാ​വ​ധി അവസാനിച്ചു

ഹ​യ്യ വി​സ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ലാ​വ​ധി അവസാനിച്ചു. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി ഖത്തർ അ​നു​വ​ദി​ച്ച വി​സയാണ് ഹയ്യ. ഹയ്യ വിസയിൽ ഇപ്പോൾ രാജ്യത്തുള്ളവർക്ക് ഫെബ്രുവരി 24...

പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ

പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ

പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച...

അബുദബിയിൽ ഓടുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിട്ടാൽ ഇനി പിഴയും ശിക്ഷയും

അബുദബിയിൽ ഓടുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിട്ടാൽ ഇനി പിഴയും ശിക്ഷയും

അബുദബിയിൽ ഓടുന്ന വാഹനങ്ങളുടെ സൺറൂഫിൽ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളിൽ ഇരിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുപായി അബുദാബി പൊലീസ്. കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ റിപ്പോർട്ട്...

സൗദി സന്ദര്‍ശകര്‍ക്ക് ഇനി പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ ഐ.ഡി കാർഡ് മതി

സൗദി സന്ദര്‍ശകര്‍ക്ക് ഇനി പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ ഐ.ഡി കാർഡ് മതി

സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ രേഖ ആവശ്യപ്പെട്ടാല്‍ മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍...

ഒമാനില്‍ വിവിധ ജയിലുകളിലുള്ള 1035 പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി

സൗദി അറേബ്യയിലെ ദമാം ജയിലില്‍നിന്ന് മോചിതരായ അഞ്ച് മലയാളികള്‍ ഉള്‍പ്പെടുന്ന എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. വ്യത്യസ്ത കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം...

യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത് യു.എ.ഇ തൊഴിൽ മന്ത്രാലയം

യു.എ.ഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത് യു.എ.ഇ തൊഴിൽ മന്ത്രാലയം. വ്യാജ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചിരുന്ന അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളും സർക്കാർ അടച്ചുപൂട്ടി. യു.എ.ഇ...

ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ഖത്തറില്‍ എത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

പുതുതായി ഖത്തറില്‍ എത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും....

കുവൈത്ത് അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ ഭക്ഷ്യ പരിശോധനകളിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ  പിടിച്ചെടുത്തു

കുവൈത്ത് അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ ഭക്ഷ്യ പരിശോധനകളിൽ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു

കുവൈത്തിലെ അൽ ഖുറൈൻ മാർക്കറ്റിൽ നടത്തിയ ഭക്ഷ്യ പരിശോധനകളിൽ ഉപയോഗശൂന്യമായ 150 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള...

തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

സംസ്കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ

വിപണിയില്‍ ലഭിക്കുന്ന സംസ്‌കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡിഎന്‍എ അല്ലെങ്കില്‍ ജനിതക...

വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് ജോലിക്കു കയറിയ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തിവച്ചു

കുവൈത്തില്‍ ദേശീയ ദിനം, വിമോചന ദിനം എന്നിവ പ്രമാണിച്ച് അവധികൾ പ്രഖ്യാപിച്ചു

കുവൈത്തില്‍ ദേശീയ ദിനം, വിമോചന ദിനം എന്നിവ പ്രമാണിച്ച് അവധികൾ പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ആകെ നാല്...

Page 44 of 104 1 43 44 45 104

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?