പെരുന്നാൾ ആഘോഷത്തിനിടയിൽ വീടുകളിലും വാഹനങ്ങളിലും അഗ്നിസുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നിദേശിച്ചു. അവധിദിന ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്നും പോലീസ് സൂചിപ്പിച്ചു. വേഗപരിധി പാലിക്കുക, ഡ്രൈവിങ്ങിനിടെ...
ഈദുൽ ഫിത്‌റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപെട്ട് തടവിലായിരുന്ന വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ...
494 പേരടങ്ങുന്ന പണം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു ദുബൈ പൊലീസ്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുണ്ടെന്ന വ്യാജേന വിളിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. 406...
വ്യവസായി ആയ എം.എ യൂസഫലി പ്രവാസലോകത്ത് 50 വർഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി 50 കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി പൂര്‍ത്തിയായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ...
വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിെൻറ മോചനത്തിനായി സഹായധനം ശേഖരിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി സമൂഹം. റഹീമിെൻറ മോചനത്തിനായി...
ചെറിയ പെരുന്നാളിനെ തുടർന്ന് ചൊവ്വാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു ഖത്തർ ബാങ്കുകൾ. ഖത്തറിൽ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച മുതൽ...
സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസിന്റെ യാചക യാത്ര. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുൽ...
പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ്...
എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ സർവീസുകൾ ആരംഭിക്കുന്നു. മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും മേയ് രണ്ട് മുതൽ ലഖ്‌നൗവിലേക്കും ആണ് പുതിയ സർവീസുകൾ. അതേസമയം...
ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം. 2024 ഏപ്രിൽ 18 നു മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് പിഴകൾക്കാണ് 50% ഇളവ് ലഭിക്കുക. ധനകാര്യ മന്ത്രാലയത്തിൻ്റെയും...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023