ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ വരവേറ്റുതുടങ്ങിയത്. 27 പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ്...
കുവൈത്ത് ഇന്ത്യൻ എംബസിക്ക് ഞായറാഴ്ച അവധി പ്രഖാപിച്ചു. ഡോ അംബേദകർ ജയന്തി പ്രമാണിച്ച് ഈ മാസം 14ന് ഇന്ത്യൻ എംബസി അവധി ആയിരിക്കുമെന്ന് എംബസി അധികൃതർ വ്യക്തമാക്കി....
യുഎഇയിൽ തിങ്കൾ മുതൽ ബുധൻ വരെ ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വൈകിട്ട് 7ന് കാറ്റിന്റെ അകമ്പടിയോടെ അബുദാബിയിൽ ആരംഭിക്കുന്ന...
ബഹ്‌റൈനിൽ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെ ദീർഘകാല ആവശ്യമായിരുന്ന ഫീസ് ഓണ്ലൈനിയായി അടക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ അമേരിക്കൻ എക്‌സ്പ്രസ് (AMEX) ഉൾപ്പെടെ ഡെബിറ്റ് കാർഡുകൾ,...
റാസൽഖൈമയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പിടികൂടി. പതിനെട്ടര ടൺ കരിമരുന്ന് ഉൽപന്നങ്ങളാണ് അധികൃതർ പിടികൂടിയത്. 1038 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18.5 ടൺ പടക്കശേഖരവും കരിമരുന്ന് ഉൽപന്നങ്ങളും പൊലീസ്...
അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ അബുദാബി ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും മുൻകൂർ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു. വിശ്വാസികൾക്ക് ശാന്തമായും സമാധാനമായും പ്രാർത്ഥിക്കാനുള്ള അവസരമാണിതെന്നും അധികൃതർ വ്യക്തമാക്കി. പൊതു അവധികളും...
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തന സജ്ജമായി. അന്താരാഷ്ട്ര യാത്രക്കാർക്ക് നപടികൾ നേരിട്ട് എളുപ്പത്തിൽ പൂർത്തിയാക്കാം എന്നതാണ് ഗേറ്റിന്റെ പ്രത്യേകത. സൗദി...
ഷാർജയിലെ അൽ നഹ്ദി റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും. ബെംഗളൂരു സ്വദേശിയായ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്....
ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്കറ്റിൽ നിന്ന് പ്രാദേശിക ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ ഗൾഫ്, അറബ്, ഫാർ ഈസ്റ്റ് ഇന്ത്യൻ ഉപഭൂഖണ്ഡം,...
മക്ക പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹറം സുരക്ഷ പ്രത്യേക സേനയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023