യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. ചില സർവീസുകൾ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ...
മലയാളികൾക്ക് മികച്ച തൊഴിലവസരമൊരുക്കി ഒഡെപെക്. തുർക്കിയിൽ ഷിപ്പിയാഡിൽ എഞ്ചിനയർമാർക്കാണ് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. മെക്കാനിക്കൽ എഞ്ചിനീയർ, പൈപ്പിംഗ് എഞ്ചിനീയർ, ഇലക്ട്രിക്കൽ...
അബുദാബിയിൽ റോഡിൽ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പു നൽകി അബുദാബി പൊലീസ്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലമുണ്ടായ അപകട ദൃശ്യങ്ങൾ...
വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ചു റഹീമിനു മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ്...
ഒമാനിൽ മുപ്പതിലേറെ വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ. തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളിലെ വീടുകളിൽ നിന്ന് മോഷണം നടത്തിയതിനാണ് ഏഴ് ഏഷ്യൻ പ്രവാസികളെ റോയൽ...
ദോഹ ഇന്ത്യൻ എംബസി ആസ്ഥാനത്ത് മേയ് 2ന് ഉച്ചയ്ക്ക് 3 മുതൽ 5 വരെ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് അടിയന്തര കോൺസുലർ, തൊഴിൽ പ്രശ്‌നങ്ങളും...
ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ. സാമ്പത്തികമന്ത്രി. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ...
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇളവുകൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ്. നിയമലംഘനം രേഖപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കുന്നവർക്ക് 35 ശതമാനവും 60 ദിവസത്തിനുശേഷം അടയ്ക്കുന്നവർക്ക്...
പുതിയ ദേശീയ പുനരോപയോഗ ഊർജ്ജ നയം പ്രഖ്യാപിച്ച് ഖത്തർ. 2030 ഓടെ പുനരുപയോഗ ഊർജ ഉൽപാദനം 4 ജിഗാ വാട്ട് ആയി ഉയർത്തുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം...
മസ്‌കത്തിൽ കടലിൽ വീണ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവർണറേറ്റിലെ ബൗശർ വിലായത്തിൽ ശാത്തി അൽ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023