ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ മുസ്‌ലിം ജീവനക്കാരുടെ പ്രവൃത്തി സമയം പ്രതിദിനം 6 മണിക്കൂറായിരിക്കും. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുത്. സ്വകാര്യ മേഖലയിലെ...
യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്. സംസ്കരിച്ച പെപ്പറോണി ബീഫിൽ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുഎഇ പെപ്പറോണി ബീഫ്...
സുരക്ഷാ പരിശോധന വർധിപ്പിച്ച സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെ അറിയിപ്പ്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍പോര്‍ട്ട്...
യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി. യുഎഇയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 75 ലക്ഷം ഡോളര്‍ വ്യാജ കറൻസിയാണ് അധികൃതര്‍ ഇവരിൽ...
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. ആറാം തവണയാണ് റഹീമിന്റെ കേസ് മാറ്റിയ്ക്കുന്നത്. ജയിൽ മോചന...
സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു. ബ്ലൂ ലൈനിലാണ് ബത്ഹ മെയിൻ സ്റ്റേഷൻ വരുന്നത്. ബ്ലൂ ലൈനിലെ മറ്റ് രണ്ട് സ്റ്റേഷനുകളും...
വിവാഹിതരാകാൻ പോകുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. വിവാഹിതരാകാൻ പോകുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസം അവധി...
സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്. ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണ് എമർജൻസി ലാൻഡിങ് ചെയ്തത്. ഹൈഡ്രോളിക്...
ദമ്മാം: സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം. ലൈസൻസില്ലാത്ത വീടും ലോഡ്ജും, ഹോട്ടലുകളും ആപ്പിൽ ചേർക്കരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും ആപ്പുകൾക്കും ജനുവരി ഒന്ന്...
റിയാദ്: സൗദിയിൽ നാളെ മുതൽ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യാനായി ഏകീകൃത ചാർജിംഗ് പോർട്ടുകൾ നിർബന്ധമാകും. ആദ്യഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ 12 ഇലക്‌ട്രോണിക്...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023