ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് 'സമൂഹം എന്തു വിചാരിക്കും' എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ...
ലഹരികൾ മനുഷ്യജീവന് അപകടകരമായിത്തീരുന്നത് എങ്ങനെയെന്നും അവയിൽ നിന്നു മുക്തി നേടാനുള്ള മാർഗങ്ങൾ എന്തെല്ലാമെന്നും കൂടുതൽ ഊർജ്ജസ്വലതയോടെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്. വളർന്നു വരുന്ന തലമുറയെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക പീഡനം കാരണമുണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉൽകണ്ഠപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. വനിതകൾക്കെതിരെയുളള...
വായനാ ദിനമാണ്. കേവലം പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും...
കൊച്ചി: കേരളത്തിലുടനീളമുള്ള ഏതെങ്കിലും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂമുകളില്‍ നിന്ന് ഗോദ്റെജ് അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും) 1000 രൂപ അധിക കിഴിവ്....
ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ്...
കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിഗ്വിങ് ടോപ്പ്ലൈന്‍ ഷോറൂമില്‍ നിന്ന് ഒന്നിലധികം ഉപഭോക്തൃ ഡെലിവറികള്‍ സംഘടിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകളും, കോവിഡ്-19 പ്രോട്ടോക്കോളുകളും ഉറപ്പാക്കിയാണ് വാഹനങ്ങളുടെ വിതരണം തുടങ്ങിയത്. നിയോ സ്പോര്‍ട്സ് കഫേ ആശയാനുസൃതമായ സിബി650ആര്‍, സിബിആര്‍650ആര്‍ എന്നിവയുടെ 15 ഉപയോക്താക്കള്‍ക്ക് ഒരേദിവസം തന്നെ താക്കോല്‍ കൈമാറി. ഇതിന് പുറമേ കമ്പനിയുടെ മുന്‍നിര സിബിയു ഇറക്കുമതി മോഡലായ...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023