കാക്കനാട്: ഓട്ടോണോമസ് പദവി, എന്‍.ഐ.ആര്‍.എഫ് 2022 റാങ്കിങ്ങ്, നാക് അക്രഡിറ്റേഷന്‍ എന്നിവയുള്ള കേരളത്തിലെ ഏക എഞ്ചിനീയറിംഗ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ വിവിധ...
യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഏകദേശം രണ്ട്...
മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുളള അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി നടത്തിയ വായ്പാ മേളയില്‍ 191 സംരംഭകര്‍ക്ക് വായ്പയ്ക്കുളള പ്രാഥമിക...
പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള....
തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1970 കളില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെ...
നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 'പ്രവാസി നിക്ഷേപസംഗമം 2022' സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും. നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ...
പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപ്പെട്ട...
ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പെട്രോള്‍ ലിറ്ററിന് പത്ത് രൂപയുടെ കുറവ് അനുവദിച്ചപ്പോള്‍ പെട്രോള്‍ വില...
പ്രവാസി പുനരധിവാസത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി പ്രവാസികള്‍. നാട്ടിലേയ്ക്ക് പണമയക്കുന്നതിന് പ്രവാസികള്‍ തിരക്കുകൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സൗദി റിയാലിന് 19.93 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ മൂന്നു...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023